നീതിക്ക് ദാക്ഷിണ്യമില്ല; കുറ്റവാളിയായ മകനെ നീതിക്ക് മുന്നിലേല്‍പ്പിച്ച് പോലിസ് ഉദ്യാഗസ്ഥന്‍ മാതൃകയായി .

ന്യൂഡല്‍ഹി: കുറ്റവാളിയായ തന്റെ മകനെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് സമൂഹത്തിന് മാതൃകയാവുകയാണ് ഡല്‍ഹി പോലീസിലെ എ.എസ്.ഐ. രാജ് സിങ്ങ്. ഒരു പെണ്‍കുട്ടിയെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ്…

0 Comments

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ക്കുമെന്ന് ശരത്കുമാര്‍.

ചെന്നൈ: രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിയിരിക്കുമെന്ന് പ്രശസ്ത നടന്‍ ശരത് കുമാര്‍. തുഗ്ലക്ക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് സൂപ്പര്‍…

0 Comments

അഴിമതിക്കാരായ ബിഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ശ്രീനഗര്‍: അതിര്‍ത്തി സുരക്ഷാസേനയിലെ സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ചുള്ള ബിഎസ്എഫ് ജവാന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. കമാന്‍ഡിങ് ഓഫീസറെയും സെക്കന്‍ഡ് കമാന്റിങ്…

0 Comments

നോട്ട് അസാധുവാക്കല്‍ ചര്‍ച്ച ചെയ്യാന്‍ പിഎസി യോഗം ഇന്ന്: ഊര്‍ജിത് പട്ടേല്‍ ഹാജരാകും.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സമ്പത്ത് ഘടനയിലുണ്ടാക്കിയ മാറ്റം ചര്‍ച്ച ചെയ്യാന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഇന്ന് നോട്ട് അസാധുവാക്കല്‍ ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്റിന്റെ…

0 Comments

ജെല്ലിക്കെട്ടിനായി പ്രക്ഷോഭം ശക്തം: തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്.

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സിഐടിയു ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളും വ്യവസായ യൂണിയനുകളും തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ് ആഹ്വാനം ചെയ്തു. ബാങ്ക് ഉദ്യാഗസ്ഥരുടെ…

0 Comments

കാമുകിക്ക് മുന്നില്‍ ആത്മഹത്യാ പ്രകടനം: യുവാവിന് ദാരുണാന്ത്യം.

മുംബൈ: കഴുത്തില്‍ കരുക്കിട്ട് കാമുകിക്ക് മുന്നില്‍ ആത്മഹത്യ അഭിനയിച്ച യുവാവ് മരിച്ചു. മരണം അഭിനയിക്കാനായി സ്റ്റൂളില്‍ കയറി ഫാനില്‍ കുരുക്കുണ്ടാക്കി കഴുത്തില്‍ ഇടുന്നതിനിടെ അബദ്ധത്തില്‍ സ്റ്റൂള്‍ തെന്നിമാറിയാണ്…

0 Comments

ജെല്ലിക്കെട്ട് വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നത് കോടതിയലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദി.

  ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ തനിക്ക് ഇടപെടാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടില്‍ പൊങ്കലാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന ജെല്ലിക്കെട്ട് എന്ന പാരമ്പര്യ കായികവിനോദം നിരോധിക്കാന്‍ ആവശ്യപ്പെട്ട് 'പെറ്റ' മുന്നോട്ട്…

0 Comments

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നു: ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രം.

ന്യൂഡല്‍ഹി: മുപ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രമാണ് പാന്‍കാര്‍ഡ്. ഇതു സംബന്ധിച്ച പ്രഖ്യാപനം…

0 Comments

വ്യത്യസ്തനാമൊരു വിനോദ സഞ്ചാരിക്ക് ഒട്ടകം സ്‌നേഹ വാഹനം.

ജെയ്‌സാല്‍മേര്‍; ഭാരതത്തിന്റെ മഹത്തായ സംസ്‌കാരവും പൈതൃകവും പഠിച്ചും അനുഭവിച്ചും അറിയാനുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ഒരു ഒട്ടകത്തെ തന്നെ വിലക്ക് വാങ്ങി സവാരി നടത്തുകയാണ് ജപ്പാന്‍കാരനായ ഒരു…

0 Comments

കേരള – കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ ഇന്ന് കാസര്‍കോട്ട്.

കാസര്‍കോട്: രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ സ്മരണാര്‍ത്ഥം മഞ്ചേശ്വരത്ത് കേരള - കര്‍ണ്ണാടക സര്‍ക്കാറുകളുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിച്ച 'ഗിളിവിണ്ടു' പദ്ധതി ഇന്ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി…

0 Comments