ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ബസ്സ് ട്രക്കിലിടിച്ച് 25 കുട്ടികള്‍ മരിച്ചു.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ്സ് ട്രക്കിലിടിച്ച് 25 കുട്ടികള്‍ മരിച്ചു. 36 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇറ്റാ ജില്ലയിലെ അലിഗഞ്ചിലാണ് രാവിലെ ഒന്‍പതോടെ അപകടമുണ്ടായത്. ഇറ്റായിലെ…