മഹാത്മാവിനെ മലിനപ്പെടുത്തരുത്; കേന്ദ്ര സര്‍ക്കാറിന് ബോധോദയം.
ന്യൂഡല്‍ഹി: ഗാന്ധിജിയുടെ ചിത്രങ്ങളോ ഗാന്ധിജിയുമായി ബന്ധപ്പെട്ട 'ചര്‍ക്ക', 'കണ്ണട' തുടങ്ങിയ ചിഹ്നങ്ങളോ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതുശൗചാലയങ്ങള്‍, ചവറ്റുകുട്ടകള്‍, തുടങ്ങി…