ജെല്ലിക്കെട്ട്: പ്രതിഷേധത്തിന്റെ മറവില്‍ പോലീസിന്റെ നരനായാട്ട്; സാക്ഷ്യം ഈ ദൃശ്യങ്ങള്‍…
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോള്‍ ജനങ്ങള്‍ക്ക് നേരെ പോലീസ് നടത്തുന്ന നരനായാട്ട് പുറംലോകം അറിയുന്നില്ലെന്നുവേണം കരുതാന്‍!. നാട്ടില്‍ സമാധാനവും സ്വസ്ഥതയും…