ദേശീയ വനിതാ നീന്തല്‍ താരം തൂങ്ങിമരിച്ച നിലയില്‍.

മുംബൈ: ദേശീയ വനിതാ നീന്തല്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. റെയില്‍വേയില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലിചെയ്യുകയായിരുന്ന താനിക ധാര (23) നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍…

0 Comments

ടാര്‍ഗറ്റ് ഒളിംപിക് പോഡിയം അധ്യക്ഷസ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജ്ജിനെ നീക്കി.

ന്യൂഡല്‍ഹി: ടാര്‍ഗറ്റ് ഒളിംപിക് പോഡിയം അധ്യക്ഷസ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജ്ജിനെ നീക്കം ചെയ്തു. ഒളിംപിക്‌സ് മുന്നൊരുക്കങ്ങള്‍ക്കായി കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ചതാണ് ഒളിംപിക് പോഡിയം സമിതി.…

0 Comments

കോടതിയുടെ ചോദ്യത്തിന് ഉഗ്രന്‍ മറുപടി നല്‍കി -ചലച്ചിത്ര താരം സല്‍മാന്‍ ഖാന്‍.

ജോധ്പൂര്‍: കോടതിയില്‍ പ്രോസിക്യൂട്ടരുടെ ചോദ്യത്തിന് ഉഗ്രന്‍ മറുപടി നല്‍കി ചലച്ചിത്ര താരം സല്‍മാന്‍ ഖാന്‍. മാന്‍വേട്ട കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ ഹാജരായപ്പോഴാണു പ്രോസിക്യൂട്ടര്‍ സല്‍മാനോടു…

0 Comments

കമ്പള(പോത്തോട്ടം) നിരോധിച്ചതിനെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധം.

കര്‍ണ്ണാടക: തമിഴ് നാട്ടില്‍ ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ പ്രക്ഷോഭം ശക്തമാകുന്നതിനു പിന്നാലെ കര്‍ണ്ണാടകയിലെ പോത്തോട്ട മത്സരമായ 'കമ്പള' നിരോധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. മൃഗ സ്‌നേഹികളുടെ സംഘടനായ 'പെറ്റ'യെ നിരോധിക്കണമെന്നും…

0 Comments

രാജ്ഭവന്‍ ലേഡീസ് ക്ലബാക്കിയെന്നാരോപണം: മേഘാലയ ഗവര്‍ണ്ണര്‍ രാജി വച്ചു.

മേഘാലയ: ഔദ്യോഗിക വസതിയായ രാജ്ഭവന്‍ 'ലേഡീസ് ക്ലബ്' ആക്കി മാറ്റിയെന്ന പരാതിയെ തുടര്‍ന്ന് മേഘാലയ ഗവര്‍ണ്ണര്‍ വി. ഷണ്‍മുഖനാഥന്‍ രാജി വച്ചു. രാജ് ഭവനിലെ 98 ജീവനക്കാരാണ്…

0 Comments

കാശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ച്ച: മരിച്ച സൈനികരുടെ എണ്ണം 14 ആയി.

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ ഗുര്‍സെ മേഖലയിലെ സൈനിക ക്യാമ്പിലുണ്ടായ കനത്ത ഹിമാപതത്തില്‍പ്പെട്ട് മരിച്ച സൈനികരുടെ എണ്ണം 14 ആയി. മോശം കാലാവസ്ഥയും കനത്ത മഞ്ഞു വീഴ്ച്ചയും മൂലം രക്ഷാ…

0 Comments

സഞ്ചാരികളേ അറിയുക, ‘നിയമം പലവിധമുലകില്‍!’…

ന്യൂഡല്‍ഹി: സുദീര്‍ഘമായ യാത്രകള്‍ മനുഷ്യ മനസ്സിന് പ്രദാനം ചെയ്യുന്ന അറിവും അനുഭൂതിയും പറഞ്ഞറിയിക്കാനാവാത്തതാണ്.യാത്രകള്‍ പലവിധമാണ്; വിനോദ യാത്ര, തീര്‍ത്ഥ യാത്ര, അധ്യയന യാത്ര എന്നിങ്ങനെ പലരീതിയില്‍. നിത്യ…

0 Comments

റിപ്പബ്ലിക് ദിനത്തില്‍ ഗുജറാത്തില്‍ 439 കുറ്റവാളികള്‍ക്ക് മോചനം.

അഹമ്മദാബാദ്: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ഗുജറാത്ത് സര്‍ക്കാര്‍ 439 തടവുകാരെ മോചിപ്പിക്കുന്നു.മാനുഷികപരിഗണന മുന്‍നിര്‍ത്തിയാണ് ഈ കുറ്റവാളികള്‍ക്കു മാപ്പുനല്‍കിയത്. 12 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ 21 സ്ത്രീകളുള്‍പ്പെടെ 243 കുറ്റവാളികളെയും…

0 Comments

ധോണിയുടെ ചിത്രം വരച്ച് ജൂനിയര്‍ സെവാഗ്.

മുംബൈ: കളിക്കളത്തില്‍ പന്തുകള്‍ കൊണ്ട് വെടിക്കെട്ട് തീര്‍ത്ത് തിളങ്ങി നിന്ന വീരേന്ദ്ര സെവാഗ് ഇത്തവണ ട്വീറ്ററില്‍ തിളങ്ങുന്നത് തന്റെ മകന്‍ വരച്ച ധോണിയുടെ ചിത്രം ആരാധകര്‍ക്ക് പങ്ക്…

0 Comments