തീഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ക്ക് പരിക്ക്.
ന്യൂഡല്‍ഹി: കൊടും കുറ്റവാളികള്‍ അടക്കമുള്ള രാജ്യത്തെ പ്രധാന ജയിലുകളിലൊന്നായ തീഹാര്‍ ജയിലില്‍ കുറ്റവാളികള്‍ തമ്മില്‍ ഏറ്റുമുട്ടി 11 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്. രാഷ്ട്രിയ തടവുകാര്‍…