യു.പി വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് ട്രംപ്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലുണ്ടായ വന്‍ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മോദിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. വൈറ്റ്…

0 Comments

മണിപ്പൂരില്‍ ബസ് മറിഞ്ഞ് 10 പേര്‍ മരിച്ചു.

ഇംഫാല്‍: മണിപ്പൂരിലെ സേനാപതി ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. അപകടകാരണം വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരുടെ…

0 Comments

കശ്മീരില്‍ മന്ത്രിയുടെ വീടിനു നേരെ ഭീകരാക്രമണം.

ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ മന്ത്രിയുടെ വീടിനുനേര്‍ക്ക് ഭീകരാക്രമണം. പി.ഡി.പി മന്ത്രിയായ അബ്ദുള്‍ റഹ്മാന്‍ വീരിയുടെ അനന്ത്നാഗിലെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. മന്ത്രി വീട്ടില്‍ ഇല്ലാത്ത സമയത്തയിരുന്നു…

0 Comments

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടിക്കുതിനെതിരെ ഇറച്ചിക്കച്ചവടക്കാരുടെ സമരം.

ഉത്തര്‍പ്രദേശ്: അറവുശാലകള്‍ക്കെതിരെ യോഗി ആദിത്യനാഥ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ട് ഉത്തര്‍പ്രദേശില്‍ ഇറച്ചിവില്‍പനക്കാര്‍ ഇന്ന് മുതല്‍ കടകള്‍ അടച്ചിട്ട് പണിമുടക്ക് പ്രഖ്യാപിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടിക്കുമെന്നും,…

0 Comments

മറ്റുള്ളവര്‍ക്ക് സാരിയെങ്കില്‍ ശശികലയ്ക്ക് ചുരിദാര്‍, പുറമേ നിന്നുള്ള ഭക്ഷണവും: ജയിലും കൈയ്യടക്കി ശശികല.

ബെംഗളൂരു: അനധികൃത സ്വത്ത് സംമ്പാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സൗകര്യം നല്‍കുന്നുവെന്ന് സഹതടവുകാരുടെ പരാതി.…

0 Comments

പശുക്കളെ ബഹുമാനിച്ചില്ലെങ്കില്‍ കൈയ്യും കാലും തല്ലിയൊടിക്കും; ബി.ജെ.പി എം.എല്‍.എ വിക്രം സൈനി.

ലഖ്നൗ: പശുക്കളെ കൊല്ലുന്നവരെയും ബഹുമാനിക്കാത്തവരുടെയും കൈയും കാലും തല്ലിയൊടിക്കണമെന്ന ഭീഷണിയുമായി എം.എല്‍.എ വിക്രം സൈനി. ഉത്തര്‍ പ്രദേശിലെ ഖതൗലി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ് വിക്രം സൈനി.…

0 Comments

70 അടി താഴ്ച്ചയിലേക്ക് വീണ ആനകുട്ടിക്ക് പുതു ജീവന്‍; രക്ഷകരായത് നാട്ടുകാര്‍.

തമിഴ്‌നാട്: 70 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് വീണ കുട്ടിയാനയെ രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലെ ഗോവനൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏകദേശം 10…

0 Comments

ബെലന്തൂര്‍ തടാകത്തിലെ രാസമാലിന്യം കലര്‍ന്ന വെള്ളം കുടിവെള്ള മാഫിയ നഗരത്തിലെ ഫ്‌ളാറ്റുകളില്‍ വില്‍പ്പന നടത്തുന്നു.

ബെംഗളൂരു: രാസമാലിന്യം നിറഞ്ഞ ബെംഗളൂരുവിലെ ബെലന്തൂര്‍ തടാകത്തിനു സമീപത്ത് നിന്നും കുടിവെള്ള മാഫിയ വെള്ളമെടുത്ത് വില്‍ക്കുന്നു. രാസമാലിന്യം നിറഞ്ഞതിനാല്‍ തടാകത്തിന് കിലോമിറ്ററുകള്‍ അകലെയുള്ള ജനവാസകേന്ദ്രങ്ങളിലെ കുഴല്‍ കിണറുകളില്‍…

0 Comments

209 കോടിയുടെ തട്ടിപ്പ്: സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്.

ന്യൂഡല്‍ഹി: സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും 209 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നാല് മുന്‍ ഉദ്യോഗസ്ഥരുടെ പേരില്‍ സി.ബി.ഐ കേസെടുത്തു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ രാജസ്ഥാനിലെ ജയ്പൂര്‍, ഉദയ്പൂര്‍…

0 Comments

രാമസേതു മനുഷ്യനിര്‍മ്മിതമോ, പ്രകൃതിദത്തമോ..? മറുപടി പറയാന്‍ ഗവേഷകര്‍ ഒരുങ്ങുന്നു.

ന്യൂഡല്‍ഹി: രാമായണത്തിലെ ചരിത്ര സത്യങ്ങള്‍ തെളിവുകളുടെ പശ്ചാത്തലത്തില്‍ സാക്ഷ്യപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഗവേഷകന്‍മാര്‍. ഭാരതത്തില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടലിലൂടെ പാലം തീര്‍ത്താണ് രാമ ലക്ഷ്മണന്മാരും സംഘവും ലങ്കയിലെത്തിയതെന്നാണ് രാമായണം…

0 Comments