പെട്രോളിനും3.77 രൂപയും ഡീസലിന് 2.91 രൂപയും വില കുറച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ച് എണ്ണ കമ്പനികള്‍. പെട്രോളിന് 3.77 രൂപയും ഡീസലിന്2.91 രൂപയുമാണ് കുറവ് വരുത്താന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍…

0 Comments

സ്ത്രീയായി ജനിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല.

മുംബൈ: മാതൃത്വം മാധുര്യം അനുഭവിക്കണമെങ്കില്‍ സ്ത്രീയായി ജനിക്കണമെന്ന് നമ്മള്‍ ഒരുപാട് കേട്ടിട്ടുള്ള വാചകമാണ് നമ്മുടെ മനസ്സില്‍ പതീറ്റാണ്ടുകളായി പതിഞ്ഞു പോയ ധാരണയെ മാറ്റി മറിക്കുന്നതാണ് ഈ വീഡിയോ.…

0 Comments

കര്‍ഷകാത്മഹത്യ കണ്ടിട്ടും കേന്ദ്രസര്‍ക്കാര്‍ കനിയുന്നില്ല: ചത്ത പാമ്പിനെ കടിച്ചു പിടിച്ച് കര്‍ഷകര്‍ പ്രതിഷേധത്തില്‍.

ന്യൂഡല്‍ഹി: വരള്‍ച്ചയെ തുടര്‍ന്ന് കൃഷി നശിച്ച് കടക്കെണിയിലായി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതത് കണ്ടിട്ടും മോഡി സര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് ചത്ത പാമ്പിനെ കടിച്ചു പിടിച്ച് സമരത്തിനിറങ്ങി…

0 Comments

മുംബൈ ഹൈക്കോടതിയില്‍ ജീന്‍സിന് വിലക്ക്.

മുംബൈ: ജീന്‍സ് ധരിച്ചെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ മുംബൈ ഹൈക്കോടതിയില്‍ നിന്നും ഇറക്കി വിട്ടു. ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്നും അതിനാല്‍ കോടതിയില്‍ നിന്ന് ഇറങ്ങണമെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള…

0 Comments

നാലുമാസം മുമ്പ് കാണാതായ അധ്യാപക ദമ്പതികളെ വീടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തി.

കാണ്‍പൂര്‍: നാലുമാസം മുമ്പ് കാണാതായ മുന്‍ ഐ.ഐ.ടി പ്രൊഫസറെയും ഭാര്യയെയും വീടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തി. കാണ്‍പൂരിലെ ഇവരുടെ ഫ്‌ളാറ്റ് നാലു ദിവസമായി പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ…

0 Comments

യോഗി ആദിത്യനാഥിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കുട്ടിയെ വെടിവച്ച് കൊന്നു.

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കുട്ടിയെ വെടിവച്ച് കൊന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് ശിശുപാല്‍ സിംഗ് ആണ് ബി.ജെ.പി പ്രാദേശിക…

0 Comments

ഇനി ധൈര്യമായി കഴിക്കാം: തെരുവോരത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനായി ക്ലീന്‍ സ്ട്രീറ്റ് ഫുഡ് നടപ്പാക്കും.

ന്യൂഡല്‍ഹി: രാജ്യത്തെ തെരുവോരങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയും കൊക്കക്കോള ഇന്ത്യയും ചേര്‍ന്ന് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് നടപ്പാക്കുന്നു.…

0 Comments

ആത്മഹത്യ ചെയ്ത ജവാനെ അഭിമുഖം ചെയ്ത പത്രപ്രവര്‍ത്തകയ്‌ക്കെതിരെ കേസ്.

ന്യൂഡല്‍ഹി: നാസികില്‍ മലയാളി ജവാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജവാനെ അഭിമുഖം ചെയ്ത പത്രപ്രവര്‍ത്തകയ്‌ക്കെതിരെ പോലീസ് കേസെടുത്തു. നിരോധിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ചതും ജവാനുമായി അഭിമുഖം നടത്തിയതുനുമാണ്…

0 Comments

പിണറായിക്കെതിരെ കൊലവിളി നടത്തിയ മുന്‍ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍.

ഭോപ്പാല്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മധ്യപ്രദേശിലെ മുന്‍ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍. കുന്ദന്‍ ചന്ദ്രാവത്താണ് പോലീസിന്റെ പിടിയിലായത്.…

0 Comments

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സമവായമുണ്ടാക്കും, സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്‍കൈയ്യെടുക്കുമെന്നും ഇതിനായി സമവായമുണ്ടാക്കുമെന്നും ഇരുപക്ഷത്തുള്ളവരും ഒരുമിച്ച് സമാധനപരമായ തീരുമാനമെടുക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സമാധാനപരമായ തീരുമാനമെടുക്കുമെന്നും യു.പിയുടെ ഉന്നമനത്തിനായി…

0 Comments