വീണ്ടും കൂട്ടബലാത്സംഗം; കാറില്‍ യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെ അക്രമി സംഘം ഒഴിഞ്ഞ പ്രദേശത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കി; തടയാന്‍ ശ്രമിച്ച യുവാവിനെ വെടിവെച്ചു കൊന്നു..ഉത്തര്‍പ്രദേശ് സ്ത്രീ സുരക്ഷയില്ലാത്ത സംസ്ഥാനമോ..?

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. ഹൈവേയിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെയാണ് അക്രമി സംഘം ബലാത്സംഗത്തിന് ഇരയാക്കിയത്. തടയാന്‍ ശ്രമിച്ച യുവാവിനെ വെടിവെച്ചു കൊന്നു. യമുന…

0 Comments

ഹെലികോപ്ടര്‍ അപകടം; മഹാരാഷ്ട്ര മുഖ്യമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തലനാരിഴക്ക് രക്ഷപ്പെട്ടു. ലാത്തൂരിലെ നിലംഗയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. മുഖ്യമന്ത്രിയും സംഘവുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ നിയന്ത്രണം…

0 Comments

ഇത് നൊമ്പരക്കാഴ്ച..ജീവന്‍ വേര്‍പ്പെട്ട അമ്മയുടെ മാറില്‍ ആ മകന്‍ തിരഞ്ഞത് മുലപ്പാലിന്റെ മധുരം.

ഭോപ്പാല്‍: അമ്മ മരിച്ചതറിയാതെ മുലപ്പാലിനായി പരതുന്ന ഒരുവയസ്സുകാരന്‍. മരണം അമ്മയെ കീഴടക്കിയിട്ടും മുലപ്പാലിനായുള്ള അവന്റെ വിഫലമായ ശ്രമം കണ്ടു നിന്നവരുടെ പോലും കണ്ണുനനയിപ്പിച്ചു. നിര്‍ജീവമായ അമ്മയുടെ മുലപ്പാലിന്…

0 Comments

‘ട്രംപി’നെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി..!

ന്യൂഡല്‍ഹി: ട്രംപിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി പക്ഷെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അല്ല. ഉത്തര ഡല്‍ഹിയിലെ റൂപ് നഗര്‍ സ്വദേശിയുടെ വളര്‍ത്തുനായ ആയ 'ട്രംപി'നെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.…

0 Comments

മുംബൈയില്‍ നടന്ന ജസ്റ്റിന്‍ ബീബറുടെ പരിപാടിയുടെ സംഘാടകര്‍ക്ക് പിഴ ചുമത്താനൊരുങ്ങി വിനോദ വകുപ്പ്.

താനെ: പോപ്പ് സംഗീത രാജകുമാരന്‍ ജസ്റ്റിന്‍ ബീബറുടെ മുംബൈയില്‍ നടന്ന സംഗീത പരിപാടിയുടെ സംഘാടകര്‍ക്ക് വിനോദ വകുപ്പിന്റെ വന്‍ പിഴവരാന്‍ സാധ്യത. സ്‌പോണ്‍സര്‍മാരെയും പങ്കാളികളെയും സംബന്ധിച്ച് പൂര്‍ണ്ണ…

0 Comments

ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 12 കോടിയുടെ പാമ്പിന്‍ വിഷവുമായി നേപ്പാള്‍ സ്വദേശി അറസ്റ്റില്‍.

കൊല്‍ക്കത്ത: ബംഗളാദേശില്‍ നിന്നും കടത്തിയ 12 കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി. പശ്ചിമബംഗാളിലെ ദക്ഷിണ ദിനാജ്പൂരില്‍ നിന്നാണ് അതിര്‍ത്തി സുരക്ഷാ സേന ഒരാളെ അറസ്റ്റ് ചെയ്തത്.…

0 Comments

ഭയപ്പെടുത്തിയും നിര്‍ബന്ധിച്ചും മതം മാറാന്‍ ന്യൂനപക്ഷ സമുദായങ്ങളെ പ്രേരിപ്പിക്കുന്ന ആര്‍.എസ്.എസ്.എസ്. ഘര്‍വാപസി.

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യുടെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് പിന്നാലെ ഘര്‍വാപസിയുമായി രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ റോന്തുചുറ്റല്‍. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവര്‍ ഹിന്ദുമതത്തിലേക്ക് മതംമാറ്റിയതമതം മാറ്റിയത്…

0 Comments

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനം കാണാതായി.

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനം ചൈന അതിര്‍ത്തിയില്‍ വെച്ച് കാണാതായി. ആസാമിലെ തേസ്പൂര്‍ മേഖലയില്‍ വെച്ചാണ് വിമാനത്തിന്റെ റഡാര്‍ സംവിധാനവുമായുള്ള ബന്ധം നഷ്ടമായത്. സാധാരണ പരിശീലനപറക്കലിനിടെ…

0 Comments

ചാന്ദ്‌നി ചൗക്കിലെ തുണിക്കടയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം.

ന്യൂഡല്‍ഹി: ഷോര്‍ട്ട് സെര്‍ക്യൂട്ടിനെ തുടര്‍ന്ന് ഡല്‍ഹി ചാന്ദ്നി ചൗക്കിലെ മോട്ടി ബസാറില്‍ വന്‍ തീപിടിത്തം. ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ബസാറിലെ തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ…

0 Comments

അസാധു 500 രൂപ നോട്ടില്‍ നിന്നും 5 വാട്ട്!

ഒഡീഷ: ആര്‍ക്കും വേണ്ടാത്ത 500 രൂപ നോട്ടായാലും മതി.. വൈദ്യുതി ഉത്പാദനം സാധ്യം! അതേ ഞെട്ടണ്ട...ഒഡീഷയിലെ നുവാപഡ ജില്ലയിലെ ലച്മന്‍ ഡുണ്ടി എന്ന വിദ്യാര്‍ഥിയാണ് 500 രൂപയില്‍…

0 Comments