അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ കൃത്രിമ വാര്‍ത്തകളോ? കൂട്ട രാജിക്കൊരുങ്ങി ജീവനക്കാര്‍!…
ന്യൂഡല്‍ഹി: പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള 'റിപ്പബ്ലിക്ക്' ടി.വി ചാനല്‍ സംപ്രേക്ഷണം തുടങ്ങിയത്. എന്നാല്‍ ചാനല്‍ അധാര്‍മിക മാധ്യമ പ്രവര്‍ത്തനം…