ഗോവയിൽ പാലം തകർന്നുവീണ് നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു: തകർന്നത് പോർച്ചുഗീസ് കാലത്തു നിർമ്മിച്ച പാലം.

പനാജി: തെക്കന്‍ ഗോവയിലെ കചോരെം ജില്ലയില്‍ സൻവോർഡം പുഴയ്ക്ക കുറുകെയുള്ള പാലം തകര്‍ന്ന് നിരവധി പേര്‍ പുഴയിലേക്ക് വീണ് കാണാതായി. ഗോവയുടെ തലസ്ഥാനമായ പനജിയിൽ നിന്നും 55…

0 Comments

ആംബുലന്‍സിനും ആധാര്‍കാര്‍ഡിനും പുറമേ പശുക്കള്‍ക്ക് ജി.പി.എസ് സംവിധാനവും.

അഹമ്മദാബാദ്: പശുക്കള്‍ക്ക് ആംബുലന്‍സും ആധാര്‍കാര്‍ഡും ഏര്‍പ്പെടുത്തി മനുഷ്യരെക്കാള്‍ വില നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിന്നിലാക്കി, പശുക്കളുടെ തലയില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തി ഗുജറാത്ത്. ജിപിഎസ് ഉള്‍പ്പെടുത്തിയ ചിപ്പ്…

0 Comments

പാക് പ്രകോപനത്തിനെതിരെ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

ശ്രീനഗര്‍: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാക് ഭീകരരും സൈന്യവും നടത്തുന്ന അക്രമങ്ങള്‍ കനത്ത തിരിച്ചടി നല്‍കാന്‍ സേന കമാന്‍ഡര്‍മാര്‍ക്ക് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്‍ദേശം. നിയന്ത്രണ രേഖയിലെ…

0 Comments

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു.

ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിരുന്ന ദവെ അര്‍ബുധ ബാധയെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.…

0 Comments

ബോളിവുഡ് നടി റീമ ലാഗു അന്തരിച്ചു.

മുംബൈ: ബോളിവുഡിന്റെ 'പ്രിയപ്പെട്ട അമ്മ' എന്നറിയപ്പെട്ട നടി റീമ ലാഗൂ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു റീമയുടെ അന്ത്യം. സംസ്‌കാരം പിന്നീട്…

0 Comments

ഗോവയില്‍ ‘സെക്കന്റ് ഹണിമൂണ്‍’ ആഘോഷിച്ച് ‘ദനഞ്ജയന്‍സ്’; ‘സൂപ്പര്‍കൂള്‍’ ദമ്പതിമാരുടെ സൂപ്പര്‍കൂള്‍ പ്രണയകഥ…

മുംബൈ: വ്യത്യസ്ത പരസ്യങ്ങളിലൂടെ ജനങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്ന വോഡഫോണ്‍ പരസ്യങ്ങള്‍ എന്നും ഒരു തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. പഗ്ഗ് എന്ന പട്ടി കുട്ടിയും,സൂസുവുമെല്ലാം പ്രേക്ഷക മനസ്സില്‍ മായാതെ…

0 Comments

ലാലുപ്രസാദ് യാദവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് ആര്‍.ജെ.ഡി പ്രവര്‍ത്തകരുടെ വ്യത്യസ്തമായ സമരം.

പട്‌ന: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അടുപ്പക്കാരുടെ വീടുകളിലും ഓഫീസിലും ആദായ നികുതി റെയ്ഡ് നടന്നതിനു പിന്നില്‍ ബി.ജെ.പി ആണെന്ന ആരോപിച്ച്…

0 Comments

മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ യുവതി തോക്കു ചൂണ്ടി കല്ല്യാണ മണ്ഡപത്തില്‍ നിന്നും തട്ടികൊണ്ടു പോയി.

ഉത്തര്‍പ്രദേശ്: പ്രണയം നിരാകരിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ യുവതി തോക്കു ചൂണ്ടി കല്ല്യാണ പന്തലില്‍ നിന്ന് തട്ടികൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖന്ദില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങു…

0 Comments

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങി മരിച്ചു.

ചെന്നൈ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങിമരിച്ചു. ന്യൂസ് ടുഡേ ലേഖകന്‍ പ്രദീപ് കുമാര്‍(56) ആണ് മരിച്ചത്.ദീര്‍ഘകാലം ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ പോണ്ടിച്ചേരി ലേഖകനായും,ടൈംസ് ഒഫ് ഇന്ത്യയിലും ലേഖകനായി…

0 Comments

അവിഹിത മാര്‍ഗങ്ങളിലൂടെ പണം സമ്പാദനം: സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും വരെ മറ്റ് പുരുഷന്മാരുമായി അടുപ്പം പുലര്‍ത്തരുതെന്ന കരാറില്‍ ഒപ്പ്; ഒടുവില്‍ ഈ പ്രമുഖ നടിക്ക് പെരുവഴി തന്നെ ശരണമായത് ഇങ്ങനെ…

മുംബൈ: അവിഹിത മാര്‍ഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നത് എന്നാരോപിച്ച് ബോളിവുഡ് താരം നിധി അഗര്‍വാളിനെ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് സൊസൈറ്റി…

0 Comments