സുനന്ദപുഷ്‌കര്‍ കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്; കേസ് പുനരന്വേഷണത്തിന് ഉത്തരവ്.

ന്യൂഡല്‍ഹി: ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള കേസ് പുനരന്വേഷണത്തിന് ഉത്തരവ്. സുനന്ദയുടെ ദുരൂഹ മരണം പുനരന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്കാണ് ഉത്തരവിട്ടത്. സുനന്ദയുടെ…

0 Comments

ഡല്‍ഹിയില്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയെ ക്യാംപസ് അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ഐ.ടി ക്യാംപസില്‍ ഗവേഷണ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 27-കാരിയായ മഞ്ജുള ദേവക്കിന്റെ മൃതദേഹം പുലര്‍ച്ചെ 7.40-ന് ക്യാംപസിലെ നളന്ദ അപാര്‍ട്ട്‌മെന്റില്‍ സീലിങ്…

0 Comments

കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയില്‍ കാണാതായ സുഖോയ്-30 വ്യോമസേന വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അരുണാചല്‍ അതിര്‍ത്തിയിലെ വനപ്രദേശത്തുനിന്നുമാണ് മലയാളി പൈലറ്റ് ലെഫ്റ്റനന്റ് അച്ചുദേവ്, ദിവേശ് പങ്കജ് എന്നിവരുടെ…

0 Comments

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ

ചെന്നൈ: കാലി വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക ആവകാശമാണെന്നും ഇതില്‍ ഇടപെടാന്‍…

0 Comments

ബാബറി മസ്ജിദ് ഗൂഢാലോചന:എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി,ഉമാഭാരതി എന്നിവര്‍ക്ക് പുറമെ 12 പ്രതികളുടെയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന് സമര്‍പ്പിച്ച ആവശ്യം സി.ബി.ഐ കോടതി തള്ളി.

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനിയ്ക്കും ഉമാഭാരതിയ്ക്കും മുരളി മനോഹര്‍ ജോഷിക്കും ജാമ്യം.കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന…

0 Comments

ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ കാമുകനെ കൊണ്ട് കൊലപ്പെടുത്തി; ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത് ഭാര്യ ഫോണിലൂടെ ആസ്വദിച്ചു..

കൊല്‍ക്കത്ത: ഭാര്യയും കാമുകനും കൂടി ഭര്‍ത്താവിനെ കൊലപ്പെടുത്തി. കൊല്‍ക്കത്തയിലെ ബരാസത് ഹൃദയാപൂര്‍ ഏരിയയിലാണ് കൊലപാതകം നടന്നത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ അനുപം സിന്‍ഹ(34) ആണ്…

0 Comments

ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ബി.ജെ.പി വനിതാശിശുക്ഷേമ മന്ത്രി വിവാദത്തില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വനിതാശിശുക്ഷേമ മന്ത്രി സ്വാതി സിങ്ങ് ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. സ്വാതി സിങ് രണ്ട് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാര്‍ക്കൊപ്പം…

0 Comments

ഇന്ത്യന്‍ സൈനത്തിന്റെ തിരിച്ചടി; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നാലു പാക് സൈനികര്‍ക്ക്…

0 Comments

ഇത് സിനിമയല്ല..യുവതിയുടെ പ്രണയസമ്മതം വാങ്ങാനായി കെട്ടിടത്തിന് മുകളില്‍ കയറി ; കാല്‍ വഴുതിയ എഞ്ചിനീയര്‍ അഞ്ചാം നിലയില്‍ നിന്നും വീണു മരിച്ചു…!

ഹൈദരാബാദ്: യുവതിയുടെ പ്രണയസമ്മതം വാങ്ങാനായി കെട്ടിടത്തിന് മുകളില്‍ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവ എഞ്ചിനീയര്‍ അഞ്ചു നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്നും കാല്‍ വഴുതി വീണു മരിച്ചു.…

0 Comments

ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നിയമ വിധേയമാക്കുന്നതിനെതിരെ ഫാര്‍മസികള്‍ അടച്ചിട്ട് രാജ്യമൊട്ടാകെ മരുന്ന് വ്യാപാരികളുടെ പ്രതിഷേധം.

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നിയമ വിധേയമാക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ ഫാര്‍മസികള്‍ ഇന്ന് അടച്ചിടും. ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്‌സിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ…

0 Comments