ഇരുപതിനായിരം രൂപയില്‍ താഴെ മാത്രം സമ്പാദ്യമുള്ള പാചകക്കാരന്‍ നേടിയെടുത്തത് കോടികളുടെ കരാര്‍; ചണ്ഡീഗഢിലെ ജലസേചന മന്ത്രി റാണാ ഗുര്‍ജിത്ത് വിവാദത്തിലായത് ഇങ്ങനെ.

ചണ്ഡീഗഢ്: ചണ്ഡീഗഢിലെ വൈദ്യുതി-ജലസേചന മന്ത്രി റാണാ ഗുര്‍ജിത്തിന്റെ കമ്പനിയിലെ പാചകക്കാരന്‍ നേടിയെടുത്തത് 26 കോടിയുടെ ഖനന കരാര്‍. 36 കാരനായ അമിത് ബഹദൂറെന്ന ഇയാളുടെ മാസ വരുമാനം…

0 Comments

ഹിന്ദു ആരാധനാലയങ്ങളില്‍ താമസിച്ച് അക്രമണത്തിന് പദ്ധതി; പാകിസ്താന്‍ സ്വദേശി പിടിയില്‍.

ദില്ലി: ഹിന്ദു ആരാധനാലയങ്ങളെ കേന്ദ്രീകരിച്ച് പാക് ഭീകരര്‍ ആക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സന്യാസി വേഷങ്ങളില്‍ എത്തി ഇന്ത്യയിലെ ഹിന്ദു ആരാധനാലയങ്ങളില്‍ കടന്ന് കൂടി ആക്രമണം നടത്താനാണ്…

0 Comments

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടു.

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന സബ്‌സര്‍ അഹ്മദ് ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബുര്‍ഹാന്‍ വാഹ്‌നിക്കു ശേഷമാണ് ഭട്ട് ഈ സ്ഥാനം ഏറ്റെടുത്തത്. സൗത് കശ്മീരിലെ ത്രാലില്‍ സൈന്യവുമായി…

0 Comments

റിപ്പബ്ളിക് ടിവിക്കും അര്‍ണാബ് ഗോസ്വാമിക്കും എതിരെ മാനനഷ്ടക്കേസ് നല്‍കി ശശി തരൂര്‍

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ ചാനലായ റിപ്പബ്ളിക് ടിവിക്കുമെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു…

0 Comments

വീട്ടിനുള്ളില്‍ ഉറങ്ങി കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി: പെണ്‍ മക്കള്‍ വീടിനുള്ളില്‍ പോലും സുരക്ഷിതമല്ലാത്ത ഉത്തര്‍പ്രദേശിലെ യോഗി ഭരണം അരക്ഷിതമോ?

അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ വീടിനകത്ത് ഉറങ്ങി കിടക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. നാലംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി അടുത്തുള്ള പാടത്ത് വച്ച് കൂട്ട…

0 Comments

പശുവിന് ആധാറും ആംബുലന്‍സും ഏര്‍പ്പെടുത്തിയതിനു പിന്നാലെ പശു സംക്ഷണത്തിന് പുതിയ നിയമവും ഏര്‍പ്പെടുത്തി ബി.ജെ.പി സര്‍ക്കാര്‍: ഇവിടെ മനുഷ്യ ജീവന്‌ പുല്ലുവില.

ന്യൂഡല്‍ഹി: ഇന്ത്യയെ സമ്പൂര്‍ണ ഗോവധ നിരോധന രാജ്യമാക്കാന്‍ പുതിയ നിയമം കൊണ്ട് വന്ന് കേന്ദ്ര സര്‍ക്കാര്‍. കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ രാജ്യത്ത് കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കില്ലെന്നതാണ് പുതിയ നിയമത്തിലുള്ളത്.…

0 Comments

കാണാതായ സുഖോയ് 30 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

ന്യൂഡല്‍ഹി: പരിശീലനപ്പറക്കലിനിടെ അസമിലെ തേസ്പൂരിനടുത്ത് ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. തേസ്പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായി വിമാനം…

0 Comments

കേന്ദ്രസര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം; ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 9.15 കിലോമീറ്റര്‍ നീളമുള്ള ധോള -ഫസാദിയ പാലം ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ്…

0 Comments

പാക് യുവാവുമായുള്ള വിവാഹം, പിന്നീട് ജീവിക്കാനായി പാകിസ്ഥാനിലേക്ക് പോയി; ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യുവതി പാകിസ്ഥാനിൽ നേരിട്ടതും ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തിയതും ഇങ്ങനെ.

ന്യൂ​ഡ​ൽ​ഹി : പാകിസ്ഥാൻ യുവാവിനെ വിവാഹം ചെയ്ത് പാകിസ്ഥാനിലേക്ക് പോയ ഇന്ത്യൻ യുവതി ഉ​സ്മ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ഉ​സ്മ അ​ഹ​മ്മ​ദ് ഇ​ന്ന​ലെ വാ​ഗാ അ​തി​ർ​ത്തി…

0 Comments

ഷീനാബോറ കൊലകേസന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകക്കേസ് പുതിയ വഴിത്തിരിവിലേക്ക്.

മുംബൈ: രാജ്യാന്തര തലത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കൊലപാതകക്കേസാണ് ഷീനാ ബോറ വധക്കേസ്. അതുപോലെ തന്നെ ഏറെ കോളിളക്കം സൃഷ്ട്ടിച്ചതാണ് ഷീനാ ബോറ കേസ് അന്വേഷിച്ച പോലീസ്…

0 Comments