റമദാനിലെ കൊടും ക്രൂരത..തറാവീഹ് കഴിഞ്ഞ് മടങ്ങവേ യുവാക്കള്‍ക്ക് നേരെ ആക്രമണം; ഒരാള്‍ മരിച്ചു

ലഖ്‌നൗ: റമദാന്‍ മാസത്തിലെ തറാവീഹ് നമസ്‌കാരം അനുഷ്ഠിച്ച് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന യുവാക്കള്‍ക്ക് നേരെ ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ സഹിബ്ഖഞ്ചിലായിരുന്നു സംഭവം…

0 Comments

അര്‍ധസഹോദരന്‍ പീഡിപ്പിച്ച 19കാരിയെ കല്ലെറിഞ്ഞു കൊല്ലാന്‍ പാകിസ്ഥാന്‍ കോടതി വിധി; വിധിയെ പേടിച്ച് ഒളിച്ചോടിയ യുവതിക്ക് പഞ്ചാബ് പോലീസിന്റെ സംരക്ഷണം.

ലാഹോര്‍: ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ 19കാരിക്ക് വധ ശിക്ഷ വിധിച്ച് ഗ്രാമീണ കോടതി. പാക്കിസ്താനിലാണ് ഇത്തരമൊരു അതിക്രൂരമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ആളുമായി യുവതിക്ക്…

0 Comments

ചെന്നൈയില്‍ കാറില്‍ വെന്ത് മരിച്ചത് മലയാളി കുടുംബം: നിര്‍ത്തിയിട്ട കാര്‍ കത്തുമ്പോള്‍ കുടുംബം രക്ഷപ്പെടാന്‍ ശ്രമിക്കാത്തതില്‍ ദുരൂഹത.

ചെന്നൈ: മഹാബലിപുരത്ത് കാര്‍ കത്തി നശിച്ച് മൂന്നുപേര്‍ വെന്തു മരിച്ച സഭവത്തില്‍ അപകടത്തില്‍ പെട്ടവരെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശിയും ചെന്നൈയില്‍ സ്ഥിരതാമസവുമായ പാലക്കാട് പട്ടഞ്ചേരി ചങ്ങംവീട്ടില്‍ ജയദേവന്‍…

0 Comments

ആറ് ദിവസം നീണ്ട പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്ക് ഇന്ന് തുടക്കം.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് ദിവസം നീണ്ടുനില്‍ക്കുന്ന വിദേശയാത്രയ്ക്ക് ഇന്ന് പുറപ്പെടും. ജര്‍മനി, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി ഇത്തവണ സന്ദര്‍ശിക്കുന്നത്. വിദേശ…

0 Comments

കേരളത്തില്‍ ഹിന്ദു വിഭാഗം കുറയുന്നുണ്ടോ; ബി.ജെ.പി നേതാവും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള എംപിയും ആയ സാക്ഷി മഹാരാജിന് ഒരു സംശയം.

കൊച്ചി: അന്താരാഷ്ട്ര തലത്തില്‍ തന്നെ മുസ്ലീം ജനസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്നതും സ്വീകരിക്കുന്നതുമായ മതം ഇസ്ലാമായിരിക്കും. ഇവിടത്തെ വിഷയം…

0 Comments

ചെന്നൈയില്‍ കാറിന് തീപിടിച്ച് മൂന്നുപേര്‍ വെന്ത് മരിച്ചു.

ചെന്നൈ: ചെന്നൈയിലെ മഹാബലിപുരത്ത് കാറിനുള്ളില്‍ സ്ത്രീയടക്കം മൂന്നുപേര്‍ വെന്ത് മരിച്ചു. മനാമ ഗ്രാമത്തിലെ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഭവം. കാര്‍ പാര്‍ക്ക് ചെയ്ത് എതാനും മിനിറ്റുകള്‍ക്കകം തീപിടിക്കുകയായിരുന്നുവെന്നാണ്…

0 Comments

പട്ടാപ്പകല്‍ നടുറോഡില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: യോഗിയുടെ യു.പിയില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാനുള്ള പൊതു വസ്തുവോ…?

ഉത്തര്‍പ്രദേശ്: യോഗിയുടെ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. റാംപൂരില്‍ പട്ടാപ്പകല്‍ 14 യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്ത് വന്ന…

0 Comments

മാധ്യമങ്ങള്‍ മൂലം എല്ലാവരുടേയും മനസ്സില്‍ ബലാത്സംഗം നിറഞ്ഞു നില്‍ക്കുന്നു; ഇന്ത്യയിലെ മാധ്യമങ്ങളെ വിമര്‍ശിച്ച് മേനകാ ഗാന്ധി.

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ആളുകളുടെ മനസില്‍ ഇക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നും കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷം…

0 Comments

നാശം വിധച്ച് ശ്രീലങ്കയില്‍ പ്രളയം; മരണ സംഖ്യ നൂറ് കടന്നു.

കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം നൂറ് കവിഞ്ഞു. വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത് രണ്ടുലക്ഷത്തോളം പേരാണ്. ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടെയുണ്ടായ…

0 Comments

സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്: ഇത്തവണയും കൂടി മോഡറേഷന്‍ മാര്‍ക്ക് ഉണ്ടാകും.

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഈ വര്‍ഷം കൂടി വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നല്‍കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മോഡറേഷന്‍…

0 Comments