മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭ സംഘത്തിനു നേരെ വെടിവയ്പ്പ്; ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു.
ന്യൂഡല്‍ഹി: പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരു മരണം. മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരം ചെയ്യുന്ന കര്‍ഷകര്‍…