ഡല്‍ഹിയിലെ ചാന്ദിനി ചൗക്കില്‍ തീപിടിത്തം.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദിനി ചൗക്കില്‍ തീപിടിത്തം. മൂന്നു നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേന സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.  

0 Comments

രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തു: അറസ്റ്റ് കര്‍ഷക പ്രക്ഷോഭം സന്ദര്‍ശിക്കുന്നതിനിടെ.

മധ്യപ്രദേശ്: വിലക്കയറ്റത്തിനെതിരെ മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷ്യന്‍ രാഹുല്‍ഗാന്ധിയെ പോലീസ് അറ്‌സ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പുരില്‍ നിന്ന് മംദസേരിലേക്ക് രാഹുല്‍ ഗാന്ധി…

0 Comments

കഴുത്തുഞെരിച്ച് കൊലപ്പെടുത്തുമ്പോഴും അവള്‍ക്ക് പറയാനുള്ളത് അവര്‍ കേട്ടില്ല; നവവധുവിനെ ഭര്‍ത്താവും കുടുംബവും കൊലപ്പെടുത്തിയതിന് കാരണം ഞെട്ടിക്കുന്നത്..

ബെംഗ്‌ളൂരു: നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് ഭര്‍ത്താവ് ദിലീപ് സംശയത്തിന്റെ പേരില്‍ 19 കാരിയായ ദീപയെ കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ ബിദര്‍ ജില്ലയിലെ തണ്ഡയിലാണ് സംഭവം…

0 Comments

സീതാറാം യെച്ചൂരിക്ക് നേരെ കൈയ്യേറ്റശ്രമം.

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയ്യേറ്റശ്രമം. പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ വച്ചാണ് യെച്ചൂരിക്ക് നേരെ ആക്രമണശ്രമമുണ്ടായത്. പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ്…

0 Comments

ബാലവേലയില്‍ ഇന്ത്യ ഒന്നാമന്‍

ന്യൂഡല്‍ഹി: നിയമപ്രകാരം ഇന്ത്യയില്‍ ബാലവേല കര്‍ശനമായി നിരോധിച്ചിട്ടും ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ബാലവേല നടക്കുന്ന രാജ്യം ഇന്ത്യയാണെന്നത് മറ്റൊരു വിരോധാഭാസം. ഇന്ത്യയില്‍ 48.2 മില്യണ്‍ കുട്ടികള്‍…

0 Comments

ഉത്തര്‍പ്രദേശില്‍ ഭക്ഷ്യ വിഷബാധ; 200 പേര്‍ ആശുപത്രിയില്‍

ലക്നോ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്നു 200 പേര്‍ ആശുപത്രിയില്‍. മൗവിലെ കോപ്പഗാനിലെ ഒരു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവരെ സമീപത്തുള്ള ജില്ലാ…

0 Comments

അവസാനമില്ലാത്ത ദുരഭിമാനകൊല; അയല്‍വാസിയെ പ്രണയിച്ച മകളെ അമ്മ തലയ്ക്കടിച്ചു കൊന്നു.

ബംഗളൂരു: അയല്‍വാസിയായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ അമ്മ 18 കാരിയായ മകളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കര്‍ണാടക സ്വദേശിയായ വെങ്കിട്ടമ്മയാണ് അയല്‍വാസിയെ പ്രണയിച്ചതിന്റെ പേരില്‍ മകളെ ക്രൂരമായി കൊലപ്പെടുത്തിയത്.…

0 Comments

രാത്രി വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ചു

സേലം: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്ന് കരിപ്പൂര്‍ എന്‍ജിനീയറിങ് കോളേജിലേക്കുപോയ ബസിലാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ഡ്രൈവര്‍മാരായ സന്ന്യാസിഗുണ്ടിലെ മണിവണ്ണന്‍ (33),…

0 Comments

ബീഫ് വിഷയം; ബി.ജെ.പി.യില്‍ വീണ്ടും രാജി

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ രാജി തുടരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വിവാദപരമായ കന്നുകാലിയുടെ വിജ്ഞാപനത്തെത്തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കുള്ളില്‍ തന്നെ പൊട്ടിത്തെറി തുടരുന്നു. മാട്ടിറച്ചി കഴിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന്…

0 Comments

ഭൂമിക്കടിയില്‍ ശിവലിംഗം ഉണ്ടെന്ന യുവാവിന്റെ സ്വപ്‌നദര്‍ശനം; കുഴിച്ച് നോക്കിയ നാട്ടുകാര്‍ക്കും അധികാരികള്‍ക്കും സംഭവിച്ചത്..?

ഹൈദരാബാദ്: ഭൂമിക്കടിയില്‍ ശിവലിംഗം ഉണ്ടെന്ന് തുടര്‍ച്ചയായി സ്വപ്നം കണ്ട യുവാവിന്റെ വാക്ക് കേട്ട് ചാടി പുറപ്പെട്ട നാട്ടുകാരും അധികാരികളും തങ്ങളെ കുഴിയില്‍ ചാടിച്ചവനെതിരെ രോഷം പൂണ്ടു. മണ്ണിനടിയില്‍…

0 Comments