ആംബുലന്‍സ് നല്‍കിയില്ല; ഭാര്യയുടെ മൃതദേഹവുമായി ബൈക്കില്‍ പോകേണ്ടിവന്ന ഒരു വൃദ്ധന്‍.
പാറ്റ്‌ന: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിച്ചത് മോട്ടോര്‍ സൈക്കിളില്‍ കെട്ടിവെച്ച്. വടക്ക് കിഴക്കന്‍ ബീഹാറിലുള്ള പൂര്‍ണിയ ജില്ലയിലെ ശങ്കര്‍ ഷാ…