പാകിസ്ഥാന്റെ വാദം പൊളിയുന്നു: പാക് സൈന്യം അതിര്‍ത്തി കടന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചു.
ജമ്മുകാശ്മീര്‍: നിയന്ത്രണ രേഖകടന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വധിച്ച പാകിസ്ഥാനി കമാന്‍ഡറില്‍ നിന്ന് ഹെഡ് ക്യാമറയും ആയുധങ്ങളും കണ്ടെടുത്തു. കഠാരയും വെടിക്കോപ്പുകളും കണ്ടെത്തി. പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍…