ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു; ബാബ രാംദേവിന്‍റെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം

കാഠ്മണ്ഡു: ബാബ രാംദേവിന്‍റെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങളാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നിരോധിച്ചത്. ദിവ്യ…

0 Comments

നിതീഷ്‌കുമാര്‍ നല്‍കിയ പിന്തുണ കോവിന്ദിന് വിജയ സാധ്യത കൂട്ടി: നിതീഷ് കുമാറിന് മുന്നറിയിപ്പുമായി ലാലുപ്രസാദ് യാദവ്.

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച റാം നാഥ് കോവിന്ദിന് പിന്തുണ നല്‍കി ജനതാദള്‍ (യു) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ…

0 Comments

കര്‍ണാടക ബണ്ട്വാളില്‍ യുവാവിനെ വെട്ടി കൊന്നു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ, കേരളാതിര്‍ത്തിയിലും ഹര്‍ത്താല്‍ പ്രതീതി.

മംഗളൂരു: കര്‍ണാടക ബണ്ട്വാളില്‍ യുവാവിനെ വെട്ടി കൊന്നു. എസ്.ഡി.പി.ഐ നേതാവായ ബണ്ട്വാള്‍ അമ്മുഞ്ഞെ സ്വദേശി മുഹമ്മദ് അഷ്‌റഫ് (35) ണ് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ…

0 Comments

ബാബരി മസ്ജിദ് കലാപ ഭൂമിയായ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകളെത്തി; ഉത്തര്‍ പ്രദേശില്‍ വീണ്ടും കലാപം മണക്കുന്നു.

അയോധ്യ: രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത അയോധ്യയിലെ ബാബറി മസ്ജിദ് കലാപം നടന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സംഘപരിവാറിന്റെ ലക്ഷ്യം തന്നെ ബാബറി മസ്ജിദ് ഭൂമിയില്‍…

0 Comments

ജസ്റ്റിസ് കര്‍ണന്‍ ജാമ്യമില്ല: ശിക്ഷ അനുഭവിക്കണമെന്ന് സുപ്രീംകോടതി.

ന്യൂഡല്‍ഹി: കോടതിയലക്ഷ്യകേസ്സില്‍ ശിക്ഷിക്കപ്പെട്ട് അറസ്റ്റിന് വിധേയനായി ഒളിവില്‍ കഴിഞ്ഞിരുന്ന ജസ്റ്റിസ് സി.എസ്. കര്‍ണന് ജാമ്യമില്ലെന്ന് സുപ്രീം കോടതി. വിധിച്ച ആറുമാസത്തെ തടവ് ശിക്ഷ കര്‍ണന്‍ തീര്‍ച്ചയായും അനുഭവിക്കണമെന്നാണ്…

0 Comments

നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നു: യോഗിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി.

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങള്‍ വഴി തന്റെ നഗ്ന ഫോട്ടോകള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരിപ്പിക്കുന്നതായി യുവതിയുടെ പരാതി. അസം സ്വദേശിയായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന…

0 Comments

ജമ്മുകാശ്മീരിലെ സോപൂരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ സോപൂര്‍ ജില്ലയില്‍ സൈന്യവും സോപൂര്‍ പോലീസും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപൂരില്‍ തീവ്രവാദികള്‍ താവളമടിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്…

0 Comments

ഭോജ്പൂരി നടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

മുംബൈ: ഭോജ്പൂരി നടിയും മോഡലുമായ അഞ്ജലി ശ്രീവാസ്തവ(29)യെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അലഹാബാദ് സ്വദേശിയായ അഞ്ജലി അന്ധേരിയിലെ വാടക വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഞായറാഴ്ച്ച…

0 Comments

ഡല്‍ഹിയില്‍ പെട്രോളുമായി പോകുന്ന ടാങ്കര്‍ മറിഞ്ഞു: 20,000 ലിറ്റര്‍ പെട്രോള്‍ ചോര്‍ന്നു.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂള്‍ചന്ദ് ബൈപ്പാസ് റോഡില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു. പെട്രോളുമായി പോകുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.…

0 Comments

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരിയാക്കിയ ശേഷം ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു.

പട്‌ന: തെക്കന്‍ ബീഹാറിലെ ലക്ഷിസരായ് ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീവണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ…

0 Comments