വിവാഹ വീട്ടില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു.

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഓഖ്‌ല ഫെയ്‌സ് വണ്ണിലുള്ള വിവാഹ വീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു…

0 Comments

യാത്രാകൂലി അടക്കം നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം.

ന്യൂഡല്‍ഹി: 2017 സെപ്തംബര്‍ മുതല്‍ യാത്രാകൂലി അടക്കമുള്ള നിരക്കുകള്‍ ഇന്ത്യന്‍ റെയില്‍വേ വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. റെയില്‍വേയുടെ സ്ഥിതി വിവരങ്ങള്‍ വിലയിരുത്താന്‍ ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ റെയില്‍വേ…

0 Comments

മയക്കു മരുന്ന് കേസിൽ അറസ്റ്റിലായത്തോടെ സഹോദരനുമായി അകന്നു; വാഹനാപകടത്തിൽ മരിച്ചിട്ടും മൃതദേഹം കാണാന്‍ പോലും തയ്യാറായില്ല, തെലുങ്കു സൂപ്പര്‍ താരം രവി തേജ സഹോദരനോട് കാണിച്ചത് ഇങ്ങനെ.

ഹൈദരാബാദ്: വാഹനാപകടത്തില്‍ മരിച്ച സഹോദരന്റെ മൃതദേഹം കാണാന്‍ സൂപ്പര്‍ താരം എത്തിയില്ല. തുടർന്ന് നിരാശരായ കുടുംബാംഗങ്ങൾക്ക് ശവസംസ്കാര ചടങ്ങുകൾ നടത്തേണ്ടിവന്നു. തെലുങ്കു നടന്‍ രവി തേജയുടെ സഹോദരൻ…

0 Comments

പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ലൂപിന്‍ ലിമിറ്റഡിന്റെ സ്ഥാപകന്‍ ഡോ. ദേശ് ബന്ധു ഗുപ്ത അന്തരിച്ചു.

മുംബൈ: പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ ലൂപിന്‍ ലിമിറ്റഡ് സ്ഥാപക ചെയര്‍മാന്‍ ഡോ. ദേശ് ബന്ധു ഗുപ്ത (79) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ്…

0 Comments

ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ശ്രീനഗറിനു സമീപം പാന്തചൗക്കില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഡല്‍ഹി പബ്ലിക് സ്‌കൂളിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ്…

0 Comments

മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം; പിടിയിലായ പെണ്‍കുട്ടികളെല്ലാം 21ഉം 26നും ഇടയില്‍ പ്രായമുള്ളവര്‍, എളുപ്പം പണമുണ്ടാക്കാനാണ് ഇതിലേക്ക് ഇറങ്ങിയതെന്ന് യുവതികള്‍

ന്യൂഡല്‍ഹി: മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിവന്ന വന്‍ സംഘത്തെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി രോഹിണിയിലെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 10 യുവതികള്‍ ഉള്‍പ്പെടെ…

0 Comments

രാജ്യത്തെല്ലാവരും ഹിന്ദി പഠിക്കണമെന്ന വെങ്കയ്യ നായിഡുവിന്റെ നിര്‍ദേത്തിന് തക്ക മറുപടി നല്‍കി ശശിതരൂര്‍.

ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരും 'രാഷ്ട്രഭാഷ'യായ ഹിന്ദി പഠിക്കണമെന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശത്തിന് ചുട്ടമറുപടിയുമായി ശശി തരൂര്‍ എം.പി. ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ലെന്നും അത് ജനങ്ങളുടെ മേല്‍…

0 Comments

പാകിസ്ഥാനില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് 123 പേര്‍ വെന്തു മരിച്ചു

ബഹവാല്‍പൂര്‍: പാകിസ്ഥാനില്‍ എണ്ണടാങ്കറിന് തീപിടിച്ച് 123 പേര്‍ വെന്തു മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ബഹവാല്‍പൂരിലാണ് സംഭവം. എഴുപത്തഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ…

0 Comments

പ്രണയിച്ച യുവാവിനെ വിവാഹം ചെയ്തു: പ്രണയവിവാഹം പാപമെന്ന് പറഞ്ഞ് യുവതിയെ വീട്ടുകാര്‍ ജീവനോടെ കത്തിച്ചു.

ഉത്തര്‍പ്രദേശ്: പ്രണയിച്ച് വിവാഹം ചെയ്തതിന് യുവതിയെ കുടുംബാംഗങ്ങള്‍ ജീവനോടെ കത്തിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന്…

0 Comments

യാസിന്‍ മാലിക് വീണ്ടും അറസ്റ്റില്‍.

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് വീണ്ടും അറസ്റ്റില്‍. ശ്രീനഗറില്‍ നിന്നുമാണ് ഇന്ന് രാവിലെ പോലീസ് യാസിന്‍ മാലിക്കിനെ അറസ്റ്റു ചെയ്തത്. നേരത്തെ പല…

0 Comments