പിതാവിന്റെ നീണ്ട താടിയും ഭാര്യയുടെ തട്ടവും കണ്ട് അവർ കാർ തടഞ്ഞു നിർത്തി; ‘ജയ് ശ്രീറാം’ എന്ന് പറയണം എന്നായിരുന്നു അവരുടെ ഭീഷണി.
ദില്ലി: ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാഹന യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നത് തുടർ കഥയാകുന്നു. ഇത്തവണ ഇരയായത് മാധ്യമ പ്രവര്‍ത്തകനും അദ്ദേഹത്തിന്റെ കുടുംബവുമാണ്. ബിഹാറിലെ വൈശാലിയില്‍ നിന്ന് അമ്മയുടെ ഗ്രാമമായ സമസ്തിപൂരിലേക്കുള്ള…