മോദിയുടെ വാക്കിന് പുല്ല് വില; ഗോ സംരക്ഷകർ അഞ്ച് യുവാക്കളെ തല്ലിച്ചതച്ചു

ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ ആക്രമിക്കുന്നത് അംഗീകരികില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് ശേഷവും രാജ്യത്ത് അക്രമങ്ങള്‍ തുടരുന്നു. ഡല്‍ഹിയില്‍ കന്നുകാലികളുമായി പോയ വാനഹത്തിന് നേരെ…

0 Comments

കോളെജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ ബലമായി കാറിൽ കയറ്റി; ഓടുന്ന കാറില്‍വെച്ച് പീഡിപ്പിച്ച പെൺകുട്ടിയെ ആളൊഴിഞ്ഞ ദ്വീപിൽ ഉപേക്ഷിച്ചു.

മുംബൈ : കോളെജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ ബലമായി കാറിൽ കയറ്റുകയും, ഓടുന്ന കാറില്‍വെച്ച് പീഡിപ്പിക്കുകയും ചെയ്തു. മൂന്ന്പേരടുങ്ങുന്ന സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് സൂചന. മുംബൈയിലെ ചാര്‍കോപ്പ് മേഖലയില്‍…

0 Comments

തലമുടി മോഷണം പോകുന്ന ഒരു ഗ്രാമം; കിടന്നുറങ്ങാൻ പോലും പേടിയാണെന്ന് ഗ്രാമവാസികൾ; എന്തുചെയ്യണം എന്നറിയാതെ പോലീസുകാരും.

രാജസ്ഥാന്‍ : കള്ളന്‍മാരുടെ പലതരം മോഷണങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാലിതാ നാം പ്രതീക്ഷിക്കാത്ത ഒരു മോഷണ വാർത്തയാണ് ഉത്തരേന്ത്യയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാത്രി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും…

0 Comments

ഓരോ ഇടപാടിലും മറിയുന്നത് കോടികൾ; രാഷ്ട്രീയം ഒരുവലിയ കച്ചവടമാണ്, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് ഒരു ഉദാഹരണം മാത്രം

ന്യൂഡൽഹി : അഴിമതി ആരോപണത്തിന്റെ പേരിൽ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന്റേയും ബന്ധുക്കളുടേയും, വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും സി.ബി.ഐ റെയ്ഡ്. 2004 -09 കാലഘട്ടത്തില്‍…

0 Comments

ഭര്‍ത്താവ് പുറത്തുപോയ സമയം മക്കളുടെ മുന്നില്‍ വെച്ച് യുവതിയെ മാനഭംഗപ്പെടുത്തി; പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത ഒരാളടക്കം നാലുപേർ ചേർന്ന്

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ വിശാഘപട്ടണത്ത് സ്വന്തം മക്കളുടെ മുന്നില്‍ വെച്ച് അമ്മ കൂട്ട മാനഭംഗത്തിനിരയായി. മൂന്നു മക്കളുടെ മുന്നില്‍ വച്ചാണ് അമ്മയെ നാലു പേരടങ്ങുന്ന സംഘം മാനഭംഗപ്പെടുത്തിയത്. തിങ്കളാഴ്ച…

0 Comments

പത്താംക്ലാസിൽ പഠിക്കുന്ന പതിനാറുകാരിയെ സഹോദരനുവേണ്ടി മാറ്റക്കല്യാണം നടത്തി; പോലീസിലും വനിതാകമീഷനിലും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല; പിന്നീട് കൂട്ടുകാരിക്കുവേണ്ടി സഹപാഠികള്‍ ചെയ്തത്.

ജയ്പുര്‍: പതിനാറാം വയസ്സില്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചയച്ച പെണ്‍കുട്ടിക്കു രക്ഷകരായി സഹപാഠികള്‍ എത്തി. പത്താംക്ലാസില്‍ പഠിക്കുന്ന സുഹൃത്ത് സ്കൂളില്‍ വരാതായതോടെ സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹക്കാര്യം…

0 Comments

സർക്കാർ ഓഫീസിൽ പൊതുആവശ്യത്തിനായി എത്തിയ യുവതി, ആളുകൾ നോക്കിനിൽക്കേ ഉദ്ദ്യോഗസ്ഥനെ തല്ലിച്ചതച്ചു; പോലീസ് എത്തി കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഇങ്ങനെ.

ബീഹാർ : സർക്കാർ ഓഫീസിൽ പൊതുആവശ്യത്തിനായി എത്തിയ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌ത ഉദ്ദ്യോഗസ്ഥൻ പിടിയിൽ. ഇയാളുടെ നിരന്തരമായുള്ള പീഡനം സഹിക്കവയ്യാതായതോടെ പൊതുസ്ഥലത്ത് വെച്ചുതന്നെ യുവതി ഇയാളെ…

0 Comments

ഭർത്താവ് മുസ്ലിം ഭാര്യ ഹിന്ദു അതുകൊണ്ടാണ് ഇവർക്ക് ഈ ദുർവിധി ഉണ്ടായത്; ബംഗളുരുവിൽ മലയാളി ദമ്പതികൾ നേരിട്ട ദുരനുഭവം.

ബംഗളൂരു: മലയാളി ദമ്പതികൾക്ക് ഹോട്ടലിൽ മുറി നിഷേധിച്ച സംഭവം വിവാദമായി. വിത്യസ്ത മതസ്ഥരായ തിരുവനന്തപുരം സ്വദേശി ഷഫീഖ് സുബൈദ ഹക്കിം ഭാര്യ ഡി.വി ദിവ്യ എന്നിവരെയാണ് ഹോട്ടലില്‍…

0 Comments

ഈ ചായക്കട ഒരു സംഭവം തന്നെ..!

അഹമ്മദാബാദ് : സാധാരണ ചായക്കടക്കാരനില്‍ തുടങ്ങി ഇന്ത്യന്‍ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയായ കഥയാണ് നരേന്ദ്ര മോദിയുടേത്. അതുകൊണ്ടുതന്നെ ആ ചായക്കടക്കും വലിയ പ്രാധാന്യമാണുള്ളത്. മേഡിയുടെ ജീവിതം തുടങ്ങിയ ആ…

0 Comments

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളും, മുങ്ങിക്കപ്പലുകളും ഇടയ്ക്കിടെ വന്നുപോകുന്നു; ചൈന കോപ്പ്കൂട്ടുന്നത് ഇന്ത്യയെ ഏത് സമയവും ആക്രമിക്കാനുള്ള മുന്നൊരുക്കമോ..?

ന്യൂഡല്‍ഹി: ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റവും ഇത് തടയാനുള്ള ഇന്ത്യൻ സേനയുടെ ശ്രമവും യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയാണ് നൽകുന്നത്. ഇതിനെ ശരിവെക്കുന്ന വിധം ചൈനയുടെ പടക്കപ്പലുകള്‍ ഇന്ത്യന്‍…

0 Comments