പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ വീടിനകത്ത് മരിച്ച നിലയില്‍
ഡെറാഡൂണ്‍: ഋഷികേശ് ശ്യാമപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ വീടിനകത്ത് മരിച്ച നിലയില്‍. പതിമൂന്നും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇരുവരുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.…