മരിച്ചെന്ന് വിധിയെഴുതിയ നവജാതശിശു തിരികെ ജീവിതത്തിലേക്ക്: ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ അപകടത്തിലായത് ഒരു കുഞ്ഞു ജീവന്‍.
ന്യൂഡല്‍ഹി: മരിക്കാത്ത കുഞ്ഞിനെ മരിച്ചു എന്ന് വിധിയെഴുതി ഹോസ്പിറ്റല്‍ അധികൃതര്‍. ഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയായ സഫ്ദര്‍ജങ്ങ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ…