മഹാരാജ് അവിടെ അയാളുടെ കിടക്കയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു റിമോട്ടുണ്ടായിരുന്നു. മുന്നിലെ ടെലിവിഷനില്‍ പോണ്‍ സിനിമ ഓടുന്നു; അടല്‍ബിഹാരി വാജ്‌പേയിക്കും പഞ്ചാബ്ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസിനും റാം റഹിമിന്റെ പീഡനത്തിന് ഇരയായ യുവതി അയച്ച കത്ത്

ഹരിയാന: വിശ്വാസികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ ശിക്ഷ കാത്തിരിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം കേസില്‍ കുടുങ്ങാന്‍ കാരണമായ കത്ത്…

0 Comments

ഓര്‍മയുണ്ടോ സ്വന്തം ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ദാനാ മാജിയെന്ന ഒഡീഷക്കാരനെ? സംഭവം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ അയാളുടെ ഇന്നത്തെ അവസ്ഥയെന്തെന്നറിയുമോ?

ഭുവനേശ്വടര്‍: ആംബുലന്‍സിനു നല്‍കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹം ചുമലേറ്റിക്കൊണ്ടുള്ള ദാനാ മാജിയെന്ന ഒഡീഷക്കാരന്റെ യാത്ര അത്ര ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഇന്ത്യയുടെ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ കാഴ്ച…

0 Comments

പ്രൈവസിയെ നിർവ്വചിക്കുന്ന സുപ്രീം കോടതി വിധി വെറുമൊരു കോടതി വിധി അല്ല; ബൄഹത്തായൊരു അക്കാദമിക് പേപ്പറാണ്

രഞ്ജിത്ത് ആന്റണി പ്രൈവസിയെ നിർവ്വചിക്കുന്ന സുപ്രീം കോടതി വിധി വെറുമൊരു കോടതി വിധി അല്ല. പേഴ്‌‌സണൽ ലിബർട്ടി, ചരിത്രം, രാഷ്ട്രീയം, ഇക്കണോമിക്സ്, സ്വാതന്ത്ര്യം എന്നിവയെ കുറിച്ച് ആഴമേറിയ…

0 Comments

കുറ്റവാളിയെന്ന് അന്വേഷണ സംഘവും നീതിപീഠവും കണ്ടെത്തിയ വ്യക്തിക്ക് വേണ്ടി കലാപവും കൊലപാതകവും നടക്കുന്നു എങ്കിൽ കുഴപ്പം നിയമസംവിധാനത്തിന്റെയല്ല

ന്യൂഡൽഹി: ബലാത്സംഗക്കേസില്‍ റാം റഹീം സിങ് കുറ്റക്കാരനെന്ന കോടതി വിധിക്ക് പിന്നാലെ പൊട്ടിപുറപ്പെട്ട കലാപം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടരുന്നു. ദില്ലിയില്‍ ഏഴിടത്ത് തീവെയ്പ്പുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ദില്ലി ആനന്ദ്…

0 Comments

ഹരിയാനയിലും പഞ്ചാബിലും കലാപം: 32 പേര്‍ കൊല്ലപ്പെട്ടു, അതീവ ജാഗ്രതാ നിര്‍ദേശം

പഞ്ച്കുല(ഹരിയാന): ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും…

0 Comments

വൃദ്ധയാചകയുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുത്ത പോലിസുകാരന്‍ പിടിയിലായി

ജമ്മു: റോഡരികില്‍ യാചകയായി ഇരുന്ന സ്ത്രീയില്‍ നിന്നും പണം തട്ടിപ്പറിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. മനവ്വര്‍ ഹുസൈന്‍ എന്ന ഹെഡ്‌കോണ്‍സ്റ്റബിളിനെയാണ് ആദ്യം സസ്‌പെന്റുചെയ്യുകയും പിന്നീട് അറസ്റ്റുചെയ്യുകയും ചെയ്തത്.…

0 Comments

മിസ്സിംഗ് മിഡില്‍; 200 രൂപ നോട്ടിന് റിസർവ് ബാങ്കിന്റെ വിശേഷണം.. പുറത്തിറക്കുന്നതിന്റെ ആവശ്യകത എന്താണ്? റിസര്‍വ് ബാങ്ക് നൽകുന്ന മറുപടി

ന്യൂഡൽഹി: രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി 200 രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ട് റി​​​​സ​​​​ര്‍​​​​വ് ബാ​​​​ങ്ക് ഇ​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കുകയാണ്. പു​​​​തി​​​​യ ക​​​​റ​​​​ന്‍​​​​സി ഇ​​​​റ​​​​ക്കാ​​​​ന്‍ റി​​​​സ​​​​ര്‍​​​​വ് ബാ​​​​ങ്കി​​​​നു കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​ര്‍ അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തി​​​​നു…

0 Comments

വർഗീയ ലഹള ലക്‌ഷ്യം വെക്കുന്നവർക്ക് തിരിച്ചടി നൽകി മമത മോഡൽ; മുഹറം ദിനത്തില്‍ ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ക്ക് ബംഗാൾ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി

കൊല്‍ക്കത്ത: സംസ്ഥാനത്ത് മുഹറം ദിനത്തില്‍ ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ക്ക് മമതാ ബാനർജി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബര്‍ ഒന്നിനാണ് ഇസ്ലാം മതവിഭാഗക്കാര്‍ മുഹ്‌റം ആഘോഷിക്കുന്നത്. രണ്ട് ആഘോഷങ്ങളും ഒരേ…

0 Comments

പൊതു ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് വനിതാ എം. എല്‍. എയുടെ കയ്യില്‍ കടന്നുപിടിച്ചു; കയ്യില്‍ പിടിച്ചത് തടി കുറഞ്ഞോ എന്ന് നോക്കാന്‍ ആണെന്ന് നേതാവ്

കര്‍ണാടക: കര്‍ണാടകയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ വനിത എം. എല്‍. എ സി. വീണ അച്ചയ്യയുടെ കൈയില്‍ കോണ്ഗ്രസ് നേതാവ് കടന്നുപിടിച്ചു. കര്‍ണാടക സില്‍ക്ക് മാര്‍ക്കറ്റിംഗ്…

0 Comments

കളഞ്ഞു കിട്ടിയ 40 ലക്ഷം രൂപയുടെ വജ്രം ഉടമക്കു തിരിച്ചുനല്‍കി; 15 വയസുകാരനെ തേടിവരുന്നത് സമ്മാനപ്പെരുമഴ

സൂററ്റ്: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കളഞ്ഞു കിട്ടിയ വജ്രം തിരികെ കൊടുത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കു സമ്മാനപ്പെരുമഴ. വിപണിയില്‍ 40 ലക്ഷം രൂപ വിലവരുന്ന 700 കാരറ്റ് വജ്രം…

0 Comments