തമിഴ് നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ അരിയല്ലൂര്‍ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. നീറ്റ് പരീക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച അനിത(18)യാണ് ആത്മഹത്യ…