സ്വകാര്യത മൗലികാവകാശം; ചരിത്രവിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി. സുപ്രീം കോടതിയുട ഭരണ ഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാറും ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, എസ്.എ.ബോബ്‌ഡെ, ആർ. കെ.അഗർവാൾ,…

0 Comments

സുപ്രീം കോടതി വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത് ജസ്റ്റിസ് കര്‍ണ്ണന്‍; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്ത്ജ സ്റ്റിസ് കര്‍ണ്ണന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ അപേക്ഷ കോടതി തള്ളി. സുപ്രീംകോടതിയാണ് കർണനെ ജയിലിലടച്ചത്. വീണ്ടും ഇത്…

0 Comments

നടി പ്രിയാമണിയും മുസ്തഫ രാജും വിവാഹിതരായി

ബാംഗ്ലൂര്‍: നടി പ്രിയാമണിയും വ്യവസായി മുസ്തഫ രാജും വിവാഹിതരായി. കഴിഞ്ഞ വർഷം മേയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. തങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരായതിനാല്‍ രണ്ട്…

0 Comments

1947ല്‍ അനിയത്തി മേനോന്‍… ഏഴ് പതിറ്റാണ്ടിനിപ്പുറം മഹാരാജാസില്‍ മൃദുല; അഭിനന്ദനവുമായി യെച്ചൂരി

ന്യൂഡല്‍ഹി/ തിരുവനന്തപുരം: മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട മൃദുല ഗോപിക്ക് അഭിനന്ദനങ്ങളുമായി സി. പി. ഐ. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്‍റെ ഫേസ്ബുക്കിലൂടെയാണ്…

0 Comments

200 രൂപ നോട്ടുകള്‍ റഡി; അടുത്തമാസം റിസര്‍വ് ബാങ്ക് പുറത്തിറക്കും

മുംബൈ: ചരിത്രത്തിലാദ്യമായി 200 രൂപയുടെ നോട്ടുകള്‍ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങി. രാജ്യത്ത് നോട്ടു നിരോധനത്തിന്റെ ഭാഗമായി വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ച 2000 രൂപ നോട്ടുകള്‍ക്ക് പകരമായാണ്…

0 Comments

യു. പിയിൽ വീണ്ടും ട്രെയിന്‍ അപകടം; 7 4 പേർക്ക് പരിക്ക്, ട്രെയിനിന്റെ 10 ബോഗികളും എഞ്ചിനും പാളം തെറ്റി

കാൺപൂർ: യു. പിയിൽ വീണ്ടും ട്രെയിന്‍ അപകടം. കാണ്‍പൂരിനടുത്ത് കഫിയാത്ത് എക്‌സ്‌പ്രസാണ് പാളം തെറ്റിയത്. പുലർച്ചെ പുലര്‍ച്ചെ 2.40 ഓടെയായിരുന്നു അപകടം. ഡമ്പറുമായി കൂട്ടിയിടിച്ച് ട്രെയിനിന്റെ 10…

0 Comments

മുത്തലാഖ് നിരോധനം ചരിത്രപരമായ വിധി: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധനം ചരിത്രപരമായ വിധിയെന്നും സ്ത്രീ ശാക്തീകരണത്തിനുള്ള ശക്തമായ കാല്‍വെയ്പെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് സുപ്രീം കോടതി…

0 Comments

വാട്ട്‌സാപില്‍ എല്ലാം തോന്നിയപോലെ വേണ്ട: വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കമ്പനി നടപടിയെടുക്കും

ന്യൂഡല്‍ഹി: വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വാട്സ്ആപ്പ് തന്നെ ഒരുങ്ങുന്നു. വാട്സ്ആപ്പ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അലന്‍ കാവോ ആണ് ഇക്കാര്യം അറിയിച്ചത്. വാട്സ്ആപ്പില്‍ നിലവിലുള്ള സംവിധാനം അനുസരിച്ച് സന്ദേശം…

0 Comments

മുത്വലാഖ് ഭരണഘടനാ വിരുദ്ധം; മുസ്ലിം വിവാഹ മോചനത്തിന് പുതിയ നിയമം വേണമെന്നും സുപ്രീം കോടതി; ഇനിയുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നയത്തില്‍

  ന്യൂഡല്‍ഹി: മുത്വലാഖ് ഭരണഘടനാ വിരുദ്ധം എന്ന് സുപ്രീം കോടതി. മുത്വലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപെട്ടുള്ള ഹര്‍ജികളില്‍ ഭരണഘടന ബഞ്ച്‌ വിധിപറയുകയായിരുന്നു. വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ മുത്വലാക്കില്‍…

0 Comments

സിനിമാ തിയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചു; കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദില്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാന ചെവല്ലയിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായ കശ്മീര്‍ സ്വദേശികള്‍ ഹൈദരാബാദിലെ സെക്കന്തരാബാദില്‍ അറസ്റ്റിലായി. കശ്മീര്‍ സ്വദേശികളായ ജമീല്‍, ഒമര്‍ ഫൈസ്, ജമീല്‍ ഗുള്‍ എന്നിവരാണ്…

0 Comments