ബ്ലൂ വെയില്‍ ഗെയിം തമിഴ് നാട്ടിലെ ഒരുവിദ്യാര്‍ഥിയുടെ ജീവനെടുത്തു; തനിക്ക് ഇനി രക്ഷപ്പെടാനാവില്ലെന്ന് വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പ്

മധുര: 'കൊലയാളി' ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയില്‍ കെണിയില്‍ കുടുങ്ങി തമിഴ്നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്‌നേഷ് എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്.…

0 Comments

പാമ്പിനെ തുറന്ന് വിട്ട് ജ്വല്ലറിയില്‍ മോഷണം; മോഷണം നടത്തിയത് ബുര്‍ഖ ധരിച്ച രണ്ട് യുവതികള്‍

ലഖ്നൗ: ജൂവലറിയില്‍ പാമ്പിനെ തുറന്നുവിട്ടും മോഷണം. ഉത്തര്‍പ്രദേശിലെ മെസ്തോണ്‍ ഗഞ്ചിലെ റാംപൂരിലാണ് സംഭവം. കടയുടമയെ ഭയപ്പെടുത്തിയ ശേഷം രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ജൂവലറിയുടമ…

0 Comments

കര്‍ഷകനാണോ എങ്കില്‍ പെണ്ണ് തരില്ല; മഹാരാഷ്ട്രയിലെ കര്‍ഷകയുവാക്കളുടെ രോദനം നിങ്ങളറിയുമോ…?

മുംബൈ: നിങ്ങളറിയുമോ മഹാരാഷ്ട്രയിലെ യുവ കര്‍ഷകരില്‍ ഭൂരിഭാഗവും വിവാഹിതരല്ല, ഇതിന്റെ കാരണം ഒരു പക്ഷേ നമ്മളെ അതിശയിപ്പിക്കും. കര്‍ഷകരെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളും രക്ഷിതാക്കളും തയ്യാറാകുന്നില്ല. ഒരു…

0 Comments

തിരുനെല്‍വേലിയില്‍ 12 കാരി ആത്മഹത്യ ചെയ്യാന്‍ കാരണം വസ്ത്രത്തില്‍ ആര്‍ത്തവ രക്തക്കറ പറ്റിയതിന് ടീച്ചറുടെ ശകാരം

ചെന്നൈ: വസ്ത്രത്തില്‍ ആര്‍ത്തവ രക്തക്കറ പറ്റിയതിന് ടീച്ചര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 12 വയസുകാരി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിയിലാണ് സംഭവം. തിരുനെല്‍വേലി കോട്ടൂര്‍ സ്വദേശി സയ്യിദ് അഹമ്മദിന്റെ മകള്‍…

0 Comments

കാരണം വ്യക്തമാക്കാൻ സാധിക്കില്ല; ഹാദിയ കേസ് അന്വേഷണ മേൽനോട്ടത്തില്‍നിന്നും ജസ്റ്റീസ് ആർ. വി രവീന്ദ്രൻ പിൻമാറി

ന്യൂഡല്‍ഹി: അന്വേഷണത്തിൽനിന്നു പിൻമാറിയ കാരണം വ്യക്തമാക്കാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഹാദിയ കേസിന്‍റെ അന്വേഷണ മേൽനോട്ടത്തിൽ നിന്നു ജസ്റ്റീസ് ആർ. വി രവിന്ദ്രൻ പിൻമാറി. കേസിലെ എൻ.…

0 Comments

ശസ്ത്രക്രിയക്കിടേ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്ക് തര്‍ക്കം: സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് പിടഞ്ഞ് മരിച്ചു

ജോധ്പൂര്‍: ഓപ്പറേഷന്‍ തിയേറ്ററില്‍ ജീവനക്കാരുടെ വാക്കേറ്റത്തിനിടേ നവജാത ശിശു മരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ച യുവതിയുടെ കുട്ടിയാണ് ഡോക്ടര്‍മാരുടെ അശ്രദ്ധയെ തുടര്‍ന്ന് മരണപ്പെട്ടത്.…

0 Comments

നാരദാ ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു

ന്യൂഡല്‍ഹി: നാരദ മീഡിയ ഇന്ത്യ എന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓണ്‍ ലൈന്‍ പത്രമായ നാരദ ന്യൂസിന്റെ ഡയറക്ടർ ബോർഡിൽ നിന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ്…

0 Comments

ഉത്തര്‍പ്രദേശിലെ ആര്‍.ടി. സി ബസുകളെ സർക്കാർ ‘കാവിവൽക്കരിക്കുന്നു’ ഇനി നിരത്തില്‍ ഇറങ്ങുന്നത് കാവി കളറില്‍

യു. പി: ഉത്തര്‍പ്രദേശില്‍ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (യു. പി. എസ്ആർടി. സി) ബസുകള്‍ ഇനി നിരത്തില്‍ ഇറങ്ങുന്നത് കാവി നിറത്തില്‍. നമ്മുടെ കേരളത്തില്‍ നിന്നും വിത്യസ്തമായി…

0 Comments

വിവാഹ മോചനം ഒരിക്കലുമില്ല: ഒന്നുകൂടി വിവാഹം കഴിച്ച് ഐ.വി ശശിയുടേയും സീമയുടേയും 37 മത് വിവാഹ വാര്‍ഷീകം

ചെന്നൈ: സിനിമാ രംഗത്ത് നടക്കുന്ന പ്രണയങ്ങള്‍ ഒടുവില്‍ വിവാഹത്തിലെത്തിച്ചേരാറുണ്ടെങ്കിലും ആദാമ്പത്യ ജീവിതത്തിന് അല്‍പ ആയുസായാണ് പലപ്പോഴും കാണുന്നത്. വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നെങ്കിലും…

0 Comments

മോഹന്‍ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍; പിണറായി സര്‍ക്കാരിനെ കുടുക്കാന്‍ സംഘപരിവാര്‍ എല്ലാ നടപടിയും പൂര്‍ത്തിയാക്കി; കേസ് അവസാനിപ്പിക്കാനൊരുങ്ങി കേരളാ സര്‍ക്കാര്‍

പാലക്കാട്: ദേശീയപതാക ഉയര്‍ത്തുന്നതില്‍ നിന്നും ആര്‍. എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയതിന് പിന്നാലെ, കേസും വിവാദവും…

0 Comments