പനീര്‍ സെല്‍വം പളനിസാമി വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു; പനീര്‍സെല്‍വം തമിഴ്നാട് ഉപമുഖ്യമന്ത്രിയായി

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം തമിഴ്നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പനീര്‍ സെല്‍വവും മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ…

0 Comments

കളി കാര്യമായി; മുന്‍ ഹോക്കി താരം കൊടക് നവീണിനെ ഭാര്യ കുത്തിക്കൊന്നു

മുംബൈ: കൊടകില്‍ നിന്നുള്ള മുന്‍ ഹോക്കി കളിക്കാരന്‍ ഭാര്യയുടെ കുത്തേറ്റ് മരിച്ചു. കൊടക് ചെന്ദന സ്വദേശി നവീണ്‍ അപ്പിയ(52) ആണ് മരിച്ചത്. അഗര്‍വാള്‍ ട്രിനിറ്റി ടവര്‍ സൊസൈറ്റിയില്‍…

0 Comments

ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് മുസ്‌ലീങ്ങള്‍ സ്വന്തമാക്കരുത്; നിയമം ആക്കാൻ ഗുജറാത്തിലെ ബി. ജെ. പി എം. എല്‍. എ

സൂറത്ത്: ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് വകകള്‍ മുസ്‌ലീങ്ങള്‍ സ്വന്തമാക്കാതിരിക്കാനായി സൂറത്തിലെ ലിംബായാത്ത് മണ്ഡലം ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ടിന് കീഴില്‍ വരുത്താന്‍ ഗുജറാത്തിലെ ബി. ജെ. പി എം.…

0 Comments

ഗ്രാമ മുഖ്യനും പോലിസും ചേര്‍ന്ന് 16 കാരിയെ പീഡിപ്പിച്ചു; സംഭവമറിഞ്ഞ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

ലഖ്നൗ: പതിനാറുകാരിയായ മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത കേട്ട് പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. പ്രദേശത്തെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമ മുഖ്യനും ഉള്‍പ്പെടുന്ന എട്ടംഗ സംഘമാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ്…

0 Comments

ആ കാഴ്ച കണ്ട് മമ്മുട്ടിയും മോഹന്‍ലാലും അസൂയ കാരണം കരഞ്ഞിട്ടുണ്ടാകും: സംവിധായകന്‍ രാംഗോപാല്‍ പറയാന്‍ കാരണം.. …?

മുംബൈ: സമൂഹ മാധ്യമങ്ങളിലൂടെ സംവിധായകന്‍ രാംഗോപാല്‍ വര്‍മ പങ്ക് വയ്ക്കുന്ന പല പോസ്റ്റുകളും പിന്നീട് വിവാദമാകാറുണ്ട്. ഇന്നലെ തന്റെ ഫേസ് ബുക്കില്‍ കുറിച്ചത് മോഹന്‍ലാലിനെയും മമ്മുട്ടിയെയും പരിഹസിച്ചാണ്.…

0 Comments

രാജ്യത്ത് ബി. ജെ. പി പത്തല്ല, അന്‍പത് വര്‍ഷം ഭരിക്കും: അമിത് ഷാ

ഭോപ്പാൽ: രാജ്യത്ത് അടുത്ത പത്തുവര്‍ഷം ബി. ജെ. പി അല്ലാതെ മറ്റാരും അധികാരത്തിലെത്തില്ല, പക്ഷെ അന്‍പത് വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയാല്‍ മാത്രമെ സമൂലമായ മാറ്റം സാധ്യമാകൂ…

0 Comments

16 കാരിയെ ഒമാന്‍ സ്വദേശിക്ക് വിവാഹം ചെയ്തു കൊടുത്ത സംഭവം: പെണ്‍കുട്ടിയുടെ പിതാവടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ഹൈദ്രബാദ്: പതിനാറുകാരിയായ പെണ്‍കുട്ടിയെ 65 കാരനായ ഓമാന്‍ പൗരന് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം മൂന്നു പേരെ പോലിസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ്…

0 Comments

ഫ്‌ളൂറസെന്റ് നീല നിറത്തില്‍ പുതിയ 50 രൂപ നോട്ടുകള്‍, റിസര്‍വ് ബാങ്ക് നവംബറില്‍ പുറത്തിറക്കും

ന്യൂഡല്‍ഹി: മഹാത്മഗാന്ധിയുടെ സീരിയിലെ 50 രൂപയുടെ ഫ്‌ളൂറസെന്റ് നീല നിറത്തിലുള്ള പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ആര്‍.ബി.ഐ ഗവര്‍ണര്‍…

0 Comments

ഇനിമുതൽ ഫാക്ടറികള്‍ തുടങ്ങാനും പ്രവര്‍ത്തിക്കാനും ലൈസന്‍സ് ആവശ്യമില്ല; നിയമഭേദഗതിക്ക് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പരിസ്ഥിതി, സുരക്ഷാ സംബന്ധമായ നിയമങ്ങൾ ഒന്നും പാലിക്കാതെ ഫാക്ടറി തുടങ്ങാമെന്നും ഫാക്ടറികള്‍ തുടങ്ങാനും പ്രവര്‍ത്തിക്കാനും ലൈസന്‍സ് ആവശ്യമില്ലെന്നതടക്കമുള്ള നിയമഭേദഗതിയ്ക്കു ശുപാർശ ചെയ്യുന്ന ബില്ല് അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ…

0 Comments

വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ യു​വ​തിയെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ നാലുപേർ ചേർന്ന് പീഡിപ്പിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ യു​വ​തി ഹൈ​ദ​രാ​ബാ​ദി​ലെ ഹോട്ടൽ മുറിയിൽ പീഡന​ത്തി​നി​ര​യാ​യി. വി​നോ​ദ​സ​ഞ്ചാ​രി​യാ​യി എ​ത്തി​യ യു​വ​തി ബെ​ന്‍​ജാ​ര ഹി​ല്‍​സി​ല്‍ ആണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. നാ​ലു​പേ​ര്‍ ചേ​ര്‍​ന്നു പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി യു​വ​തി…

0 Comments