മദ്യലഹരിയില്‍ മാതാവിനെ കൊന്ന് ഹൃദയം ചട്‌നിക്കൊപ്പം കഴിച്ചു; യുവാവ് കൃത്യം നടത്തിയത് വിശപ്പ് തീര്‍ക്കാനെന്ന് പോലിസ്

പൂന: മകന്‍ അമ്മയെക്കൊന്നശേഷം ഹൃദയം ചട്നിക്കൊപ്പം കഴിച്ചെന്ന് പൊലീസ്. തിങ്കളാഴ്ച വൈകുന്നേരം കൊല്‍ഹാപൂരിലാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ ഭക്ഷണം ലഭിക്കാതെ വന്നതോടെ അമ്മയെ കത്തിയെടുത്തു കുത്തുകയായിരുന്നു.…

0 Comments

കുടപിടിച്ച് ട്രെയിന്‍ ഓടിക്കേണ്ട ഗതികേട് ലോക്കോ പൈലറ്റിന്; ജാര്‍ഖണ്ഡിലെ ബെര്‍മോസ് സ്റ്റേഷനിലെത്തിയ ഒരു ട്രെയിനിലെ ദൃശ്യങ്ങള്‍ വൈറലായി

ജാര്‍ഖണ്ഡ്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി തരുന്ന വകുപ്പാണ് ഇന്ത്യന്‍ റെയില്‍വെ എന്നാണ് പൊതുവേ പറയപ്പെടുന്നത്. എല്ലാ സൗകര്യമുള്ള ട്രെയിനുകള്‍ എത്തിയിട്ടും മഴക്കാലത്ത് മഴ നനഞ്ഞ്…

0 Comments

രാജ്യത്ത് പോൺ സൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പോൺ സൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുകയാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. പക്വതയില്ലാത്ത ഇത്തരം വീഡിയോകൾ സ്ത്രീയെ വെറും ശരീരമായി മാത്രം…

0 Comments

ആത്മീയതയുടെ മറവിലെ ലൈംഗികപീഡനങ്ങൾ അവസാനിക്കുന്നില്ല; ഇനി വിധി വരാനുള്ളത് ചീത്ത ആത്മാക്കളെ മോചിപ്പിക്കാന്‍ ബലാല്‍സംഗം നടത്തിയ ആശാറാം ബാപുവിന്റെ

ന്യൂഡൽഹി: അനുയായികളായ പെൺകുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ഗുർമീത് റാം റഹിമിന് സി. ബി. ഐ പ്രത്യേക കോടതി പത്ത് വർഷത്തെ കഠിനതടവ് വിധിച്ചെങ്കിലും ആത്മീയതയുടെ മറവിലെ ലൈംഗികപീഡനങ്ങൾ…

0 Comments

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ദീപക് മിശ്രയെ അറിയുമോ? ദേശീയഗാനം ആലപിക്കുമ്പോള്‍ തിയേറ്ററില്‍ എഴുന്നേറ്റു നില്‍ക്കണമെന്നു വിധിച്ച അതേ ജഡ്ജി

ന്യൂഡൽഹി: 45-ാം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ദീപക് മിശ്ര നമുക്കെല്ലാം സുപരിചിതനാണ്. വിവാദമായ പല ഉത്തരവുകളും ഇദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. കരണ്‍ ജോഹറിന്‍റെ കഭി ഖുശി…

0 Comments

ആള്‍കൂട്ടം കണ്ട് തൃപ്തനാകാകെ ഫോട്ടോഷോപ് നടത്തിയ ചിത്രം ട്വിറ്ററിലിട്ടു; ലാലു പ്രസാദ് യാദവിനെ തേടിവന്നത് ട്രോളുകളുടെ പെരുമഴ

പാറ്റ്‌ന: ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി പാറ്റ്‌നയില്‍ ആര്‍.ജെ.ഡി നടത്തിയ മഹാറാലിയുടെ ചിത്രം ട്വിറ്ററിലിട്ട ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് നേരെ ട്രോള്‍മഴ.…

0 Comments

പത്ത് വര്‍ഷം തടവ്, ഗുര്‍മീത് സിംഗ് കോടതിയില്‍ പൊട്ടിക്കരഞ്ഞു; ആശ്രമത്തിലെ 33സന്യാസിനിമാരെ ബലാത്സംഗം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ഹരിയാന: ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീദ് റാം റഹീം സിംഗ് കുറ്റക്കാരണാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ജഡ്ജിയും രണ്ട്…

0 Comments

ഹരിയാനയിലെ കലാപം; മലയാളികളുടെ സുരക്ഷഉറപ്പാക്കാന്‍ പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു, മറുപടി കിട്ടിയത് ആദ്യം കേരളത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. മുന്‍ ബി. ജെ. പി എം. പി കൂടിയായ…

0 Comments

ശ്രീരാമന്റെ ഓരോ അമ്പുകളും മിസൈലുകൾ; ഇന്ന് ഐ. എസ്. ആര്‍. ഒ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ്‌ അന്ന് രാമന്‍ ചെയ്തിരുന്നത്: ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗർ: ശ്രീ രാമന്റെ ഓരോ അമ്പും മിസൈലുകള്‍ ആയിരുന്നെന്നും ഇന്ന് ഐ. എസ്. ആര്‍. ഒ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ്‌ അന്ന് രാമന്‍ ചെയ്തിരുന്നെന്നും ഗുജറാത്ത് മുഖ്യമന്ത്രി…

0 Comments

മദ്യത്തിനൊപ്പം കഴിക്കാൻ ഭക്ഷണമില്ല; ഡൽഹിയിൽ യുവാക്കൾ തെരുവ് നായയെ കല്ലെറിഞ്ഞുകൊന്നത് ഭക്ഷണമാക്കാൻ

ന്യൂഡൽഹി: ഡൽഹിയിൽ യുവാക്കള്‍ നായയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നുള്ള പോലീസ്‌ അന്വേഷണത്തിൽ കുരുങ്ങിയ യുവാക്കൾ വെളിപ്പെടുത്തിയത് അമ്പരപ്പിക്കുന്ന വിശദീകരണം. സ്വാതന്ത്ര്യദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിന് മദ്യം വാങ്ങിവെച്ച…

0 Comments