അടിച്ച് പൊളിക്കാന്‍ ഗോവയിലേക്ക് വരേണ്ടതില്ല; ഇവിടെ എല്ലാം നിരോധിച്ചു തുടങ്ങി
പനാജി: അടിച്ചുപൊളിക്കാനായി ഇനി ഗോവയിലേക്ക് വരേണ്ട. ഗോവയില്‍ പൊതുസ്ഥലത്തുവെച്ചുള്ള മദ്യപാനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. അടുത്തമാസത്തോടെ വിജ്ഞാപനമിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളവര്‍ വീട്ടിനുള്ളില്‍ നിന്ന് അകത്താക്കണം,…