കാര്‍ നിയന്ത്രണം വിട്ട് ഫ്‌ളൈ ഓവറില്‍ ഇടിച്ചു; പോലിസ് പിടികൂടിയത് പൂസായി ലക്കുകെട്ട തമിഴ് നടനെ
ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് തമിഴ് താരം ജയ് സമ്പത്ത് അറസ്റ്റിലായി. ജയ്യുടെ കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ളൈ ഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ…