മോദിയുടെ പ്രസംഗം സര്‍വകലാശാലകളിലും കോളേജിലും തത്സമയം പ്രദര്‍ശിപ്പിക്കണമെന്ന യു. ജി. സി നിര്‍ദ്ദേശം മമത സര്‍ക്കാര്‍ തള്ളിക്കളഞ്ഞു

ബംഗാള്‍: ചിക്കാഗോയിലെ ലോക പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ പ്രഭാഷണം നടത്തിയതിന്റെ 125ാം വാര്‍ഷികത്തിനോടനുബന്ധിച്ച് മോദി നടത്തുന്ന പ്രസംഗം തത്സമയം സര്‍വകലാശാലകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം പശ്ചിമബംഗാള്‍ സര്‍ക്കാര്‍…

0 Comments

ഇത് എന്റെ ഇന്ത്യയല്ല; ഗൗരി ലങ്കേഷിന്റെ വധത്തില്‍ രൂക്ഷമായ പ്രതികരണവുമായി എ. ആര്‍ റഹ്മാന്‍

മുംബൈ: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെകൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം പടരുന്നതിനിടെ രൂക്ഷമായ പ്രതികരണവുമായി സംഗീത സംവിധായകന്‍ എ. ആര്‍ റഹ്മാൻ. ഇത്തരം കൊലപാതകങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. ഇത് എന്റെ…

0 Comments

പ്രധാന മന്ത്രിയുടെ പിറന്നാള്‍ പ്രമാണിച്ച് യു.പിയിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച പ്രവര്‍ത്തിദിനം

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനമായ ഈമാസം 17 ഞായറാഴ്ച യു.പിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അന്നേ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥികളും…

0 Comments

അരുന്ധതി റോയ്,മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്,ആക്ടിവിസ്റ്റ്‌ കവിത കൃഷ്ണന്‍,വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍,ഷെഹ്‌ലാ റാഷിദ്,ഉമര്‍ ഖാലിദ് എന്നിവരെ കൊല്ലണം; സോഷ്യല്‍ മീഡിയയില്‍ കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റ് പ്രചരിക്കുന്നു

ന്യൂഡല്‍ഹി: എഴുത്തുകാരി അരുന്ധതി റോയ്,മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്,ആക്ടിവിസ്റ്റ്‌ കവിത കൃഷ്ണന്‍,വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍,ഷെഹ്‌ലാ റാഷിദ്,ഉമര്‍ ഖാലിദ് എന്നിവരെ കൊല്ലണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍…

0 Comments

രാജ്യത്ത് അശ്ലീല വീഡിയോ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നവരില്‍ ഒന്നാമന്‍ കേരളം; കാണുന്നവരില്‍ ഹരിയാനയും

മുംബൈ: രാജ്യത്ത് ഓണ്‍ലൈന്‍ നെറ്റുവര്‍ക്കുകളില്‍ അശ്ലീല വീഡിയോ ചിത്രങ്ങള്‍  അപ് ലോഡ് ചെയ്യുന്നവരുടെയും കാണുന്നവരുടെയും എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോണ്‍ വീഡിയോ അപ്ലോഡ്…

0 Comments

അർണാബിന് ഇതിലും വലിയ ‘പണി’ സ്വപ്നങ്ങളിൽ മാത്രം: റിപ്പബ്ലിക് ചാനൽ ലൈവിൽ ഹിന്ദുത്വഫാസിസത്തിനെതിരെ തീപ്പൊരി പ്രതികരണവുമായി പ്രകാശ് രാജ് , വീഡിയോ കാണാം

  https://www.youtube.com/watch?v=SUPRY9d8DCk ? ഗൗരി ലങ്കേഷിന്റെ ഭൗതിക ശരീരം പൂര്‍ണ ബഹുമതികളോടെ സംസ്‌കരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അവര്‍ ബെംഗംളുരുവില്‍ എത്രമാത്രം ബഹുമാനിക്കപ്പെട്ടിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.…

0 Comments

കേരളീയര്‍ ബീഫ് കഴിക്കും അതില്‍ ബി. ജെ. പിക്ക് യാതൊരു പ്രശ്‌നവുമില്ല; ബീഫ് കഴിക്കാനായി വിദേശികളാരും ഇന്ത്യയിലേക്ക് വരേണ്ട, സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിച്ച ശേഷം ഇവിടേക്ക് വന്നാല്‍ മതി: അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ബീഫ് വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കരുതെന്ന് ബി. ജെ. പി ആരോടും…

0 Comments

ഗൗരി ലങ്കേഷ് ‘ആര്‍. എസ്. എസ് കശാപ്പ്’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതി; ഇല്ലായിരുന്നെങ്കില്‍ അവര്‍ ജീവിച്ചിരിക്കുമായിരുന്നു: ബി. ജെ. പി എം. എല്‍. എ

ബെംഗളുരു: ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ മാവോയിസ്റ്റുകളെയും കൊലപാതകികളായ 'അജ്ഞാതരെയും' തിരഞ്ഞ് പോകേണ്ടതില്ല എന്ന് തെളിയിക്കുകയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ആര്‍. എസ്എസിനെതിരെ എഴുതിയതുകൊണ്ടുതന്നെയായിരിക്കാം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് തുറന്ന്…

0 Comments

മോദി സര്‍ക്കാരിന്റെ കാലത്ത് മാത്രം കൊല്ലപ്പെട്ടത് 10 മാധ്യമപ്രവര്‍ത്തകര്‍; 15 വര്‍ഷത്തിനിടേ 27 മാധ്യമപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്

ബംഗലൂരു: 15 വര്‍ഷത്തിനിടേ 27 മാധ്യമപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. മോദി സര്‍ക്കാരിന്റെ കാലത്ത് മാത്രം 10 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ…

0 Comments

ഐ.ടി എന്‍ജിനീയറായ യുവതിയെ സഹപ്രവര്‍ത്തകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; കൊന്നത് കൂട്ടമാനഭംഗം പുറത്തുപറയുമെന്ന് പറഞ്ഞതിന്

നാഗപൂര്‍: മുംബൈയില്‍ ഐ.ടി എന്‍ജിനീയറായ യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബല്‍ഗാമിനു സമീപത്ത് ബല്‍ഗാവിയില്‍ നിന്നാണ് പോലീസ് സ്യൂട്ട്കേസ് കണ്ടെടുത്തത്. ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായിരുന്നുവെന്ന്…

0 Comments