ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ പ്രത്യേക നിയന്ത്രണ രേഖയൊന്നും വരയ്ക്കേണ്ട ആവശ്യമില്ല: കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ പ്രത്യേക നിയന്ത്രണ രേഖയൊന്നും വരയ്ക്കേണ്ട ആവശ്യമില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ബംഗാള്‍ സര്‍ക്കാരിനോട് ആണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പൗരനെന്ന നിലയില്‍ മതവിശ്വാസം…

0 Comments

പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തി; എട്ട് അറബി ഷൈഖുമാരെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: നിയമവിരുദ്ധമായി വിവാഹങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തിയ എട്ട് അറബി ഷൈഖുമാരെ ഹൈദരാബാദ് പോലീസ് അറസ്റ്റ്…

0 Comments

മോഷ്ടിച്ച 100 പവന്‍ സ്വര്‍ണ്ണം തിരികെ നൽകിയ കള്ളൻ കൂടെ ഒരു എഴുത്തും വെച്ചു; സ്വര്‍ണ്ണം ലോക്കറില്‍ സുരക്ഷിതമായി സൂക്ഷിക്കുക

മംഗലാപുരം: വളരെ വിചിത്രമായ ഒരു മോഷണമാണ് കഴിഞ്ഞ ദിവസം മംഗലാപുരത്തുനടന്നത്. തലേദിവസം മോഷ്ടിച്ച സ്വര്‍ണ്ണം കള്ളൻ തിരികെ നൽകി എന്ന് മാത്രമല്ല, കൂടെ സ്വര്‍ണ്ണം ലോക്കറില്‍ സുരക്ഷിതമായി…

0 Comments

ഒന്നരലക്ഷം കടമുള്ള കര്‍ഷകന്‍റെ കടത്തില്‍ കുറച്ചത് ഒരുപൈസ !!; പ്രഹസനമായി യു. പിയില്‍ യോഗി സര്‍ക്കാരിന്റെ കാര്‍ഷിക കടം എഴുതിതള്ളല്‍

യു.പി: ഒരുലക്ഷം വരെ എഴുതിതള്ളുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ കാര്‍ഷിക കടം എഴുതിതള്ളല്‍ എന്ന പ്രഖ്യാപനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി യു. പി യില്‍ കര്‍ഷകരുടെ പ്രതിഷേധം. മധുര ജില്ലയിലെ…

0 Comments

അധ്യാപകര്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തു; നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയ വിദ്യാര്‍ഥിനിയുടെ നില ഗുരുതരം

ജയ്പൂര്‍: രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ സ്‌കൂള്‍ മേധാവിയുടെയും അദ്ധ്യാപകന്റെയും ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നില ഗുരുതരം. തുടര്‍ച്ചയായി രണ്ട് മാസത്തോളം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയമായിരുന്നു. തുടര്‍ന്ന്…

0 Comments

കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള വീക്ഷണം പത്രത്തിന്റെ അംഗീകാരം കേന്ദ്ര സർക്കാർ റദ്ദാക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള ‘വീക്ഷണം’ പത്രത്തിന്റെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പത്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് കാണിച്ചാണ് കേന്ദ്രം കമ്പനിയുടെ അംഗീകാരം റദ്ദാക്കിയത്. കമ്പനി ഡയറക്ടര്‍മാരായ ആറുപേരെ…

0 Comments

തെലങ്കാന സര്‍ക്കാര്‍ നടത്തിയ സൗജന്യ സാരിവിതരണം പലയിടത്തും അവസാനിച്ചത് സ്ത്രീകളുടെ കൂട്ടത്തല്ലില്‍

ഹൈദരാബാദ്: തെലങ്കാനയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ബത്തുകമ്മയുടെ ഭാഗമായി ജനപ്രീതി പിടിച്ചു പറ്റാന്‍ തെലങ്കാന സര്‍ക്കാര്‍ നടത്തിയ സാരിവിതരണം സംസ്ഥാനത്ത് പലയിടത്തും സ്ത്രീകളുടെ കൂട്ടത്തല്ലില്‍ കലാശിച്ചു. ദസറയോടനുബന്ധിച്ച് നടക്കുന്ന…

0 Comments

മോദിജിയുടെ വികസനം കൊണ്ട്‌ രാജ്യത്തിന്‌ പ്രാന്തായി, ‘മങ്കി ബാത്ത്‌ പോലുള്ള സ്ക്രിപ്റ്റഡ്‌ ഉഡായിപ്പുകളല്ല’ ജനങ്ങൾക്ക് വേണ്ടത്: വി.ടി ബൽറാം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമർശനവുമായി വീണ്ടും വി. ടി. ബൽറാം. നോട്ട് നിരോധനം, ജി. എസ്. ടി, ശിവജി - പട്ടേൽ പ്രതിമകൾ, ഹെെസ്‌പീഡ് ട്രെയിൻ…

0 Comments

ഗുർമിത് സിംഗിൻറെ വളർത്തുമകൾ ഹണിപ്രീത് ഹരിയാന പോലീസ് തേടുന്ന 43 കൊടുംകുറ്റവാളികളില്‍ ഒരാള്‍

ഹരിയാന: ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമിത് റാം റഹിം സിംഗിൻറെ വളർത്തുമകൾ ഹണിപ്രീത് കൊടും കുറ്റവാളിയെന്ന് ഹരിയാന പോലീസ്. പോലീസ് തേടുന്ന 43 പിടികിട്ടാപുള്ളികളടങ്ങുന്ന പട്ടികയില്‍ മറ്റൊരാള്‍…

0 Comments

മോഷണത്തിനെത്തിയത് ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ്; സംഭവം തിരിച്ചറിഞ്ഞ നാട്ടുകാര്‍ ആറംഗസംഘത്തെ പിടികൂടി ‘കൈകാര്യം’ ചെയ്തു; വീഡിയോ കാണാം

ന്യൂഡല്‍ഹി: ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന മോഷണത്തിനെത്തി. സംഭവം മനസിലാക്കിയ നാട്ടുകാര്‍ ആറംഗസംഘത്തെ പിടികൂടി 'കൈകാര്യം' ചെയ്തു. സൗത്ത് ഡല്‍ഹിയിലെ രമേഷ് ചന്ദ് എന്ന വ്യവസായിയുടെ വീട്ടിലാണ് ഞായറാഴ്ച…

0 Comments