‘ആ ശങ്കയ്ക്ക് ഇനി ആശങ്ക വേണ്ട’ പൊതുടോയ്‌ലറ്റുകള്‍ എവിടെയൊക്കെ എന്ന് കണ്ടെത്താന്‍ ജനങ്ങള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കണം: ഹൈക്കോടതി

ന്യൂഡല്‍ഹി: നഗരത്തില്‍ പൊതുടോയ്‌ലറ്റുകള്‍ എവിടെയൊക്കെ എന്ന് കണ്ടെത്താന്‍ ജനങ്ങള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പൊതുടോയ്‌ലറ്റുകള്‍ കൂടുതല്‍ ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്ക് ഇവ…

0 Comments

ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം നക്സൽ പ്രവർത്തനം പോലെയാണ് തോന്നുന്നത്: സുബ്രഹ്മണ്യൻ സ്വാമി

വാരണാസി: സർവകലാശാലയിലെ വിദ്യാർഥിനിയോടു ഒരാൾ മോശമായി പെരുമാറിയതിനെത്തുടർന്നു പ്രതിഷേധിച്ച വിദ്യാർഥികളുടെ നേരെ യു. പി പോലീസ് ലാത്തി ചാർജ് നടത്തിയതിന് പിന്നാലെ, വിദ്യാർത്ഥികള്‍ക്ക് എതിരെ ബി. ജെ.…

0 Comments

ദേഷ്യം കാരണമാണ് താന്‍ അവര്‍ക്കെതിരേ പരാതി നല്‍കിയത്; ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് നോയിഡയിലെ യുവതി

ന്യൂഡല്‍ഹി: നോയിഡയില്‍ ഓടുന്ന വാഹനത്തില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ താന്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്ന വാദവുമായി പരാതിക്കാരി തന്നെ രംഗത്തെത്തിയതോടെ പോലിസ് വെട്ടിലായി. കുടുംബ…

0 Comments

വോട്ടു ബാങ്ക് ലക്ഷ്യമിട്ടല്ല തന്റെ പ്രവർത്തനങ്ങൾ; രാജ്യത്തിന്റെ നന്മ മാത്രമാണു ലക്ഷ്യമിടുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

വാരണാസി: വോട്ടു ബാങ്ക് ലക്ഷ്യമിട്ടല്ല തന്റെ പ്രവർത്തനങ്ങൾ. പാർട്ടിയേക്കാളും രാജ്യത്തിനാണ് മുൻതൂക്കം നൽകുന്നത്. ഞങ്ങളെ സംബന്ധിച്ച് ജനാധിപത്യമെന്നത് രാഷ്ട്രീയമോ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതോ അല്ല. രാജ്യത്തിന്റെ നന്മ മാത്രമാണു…

0 Comments

ഇന്റേണ്‍ഷിപ്പായി ലഭിച്ച തുക നല്‍കാന്‍ ആശ്രമത്തില്‍ ചെന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആള്‍ദൈവം ഫലഹാരി ബാബ അറസ്റ്റില്‍

അല്‍വാര്‍: ലൈംഗിക പീഡനക്കേസില്‍ ആള്‍ദൈവം കുശലേന്ദ്ര പ്രപന്നാചാര്യ ഫലഹാരി മഹാരാജ് എന്ന ഫലഹാരി ബാബ അറസ്റ്റില്‍. 21 കാരിയായ നിയമവിദ്യാര്‍ഥിനിയെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ്…

0 Comments

മദ്രസകളില്‍ ദിവസവും ദേശീയ ഗാനം ആലപിക്കണം; ആവശ്യവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി

ഭോപ്പാല്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹാജര്‍ പരിശോധിക്കുന്ന സമയത്ത് ജയ് ഹിന്ദ് എന്ന് വിളിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ വിവാദവുമായി വീണ്ടും മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി. മദ്രസകളില്‍ ദിവസവും ദേശീയ…

0 Comments

കേരളത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ സി. പി. എം പ്രവര്‍ത്തകര്‍ ഹിന്ദുക്കളേയും ബി. ജെ. പിക്കാരേയും തല്ലി കൊല്ലുന്നു; സംഘപരിവാറിന്റെഗുജറാത്തിലെ സെമിനാർ 

ഗുജറാത്ത്/ തിരുവനന്തപുരം: കേരളത്തിനെതിരെ രാജ്യ വ്യാപകമായി വ്യാജ പ്രചാരണം അഴിച്ചു വിടുന്നത് ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘപരിവാർ സംഘടനയായ ഭാരതീയ വിചാര്‍ മഞ്ച് ഇന്നു വൈകുന്നേരം അഞ്ചരയ്ക്ക് ഗുജറാത്തിലെ…

0 Comments

പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ ഇല്ലെങ്കില്‍ മംഗളൂരുവില്‍ വീണ്ടുമൊരു വിമാനദുരന്തം ആവര്‍ത്തിച്ചേനെയെന്ന് വിദഗ്ധര്‍

മംഗളൂരു: പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ നടന്നിട്ടില്ലെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 173 യാത്രക്കാരും ഒരുനിമിഷം കൊണ്ട് ചാരമായേനെയെന്ന് വിദഗ്ധര്‍.  യാത്രക്കാരും ജീവനക്കാരും ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഞെട്ടലില്‍…

0 Comments

ബിനാമി സ്വത്തിന് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു: രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി വരെ പാരിതോഷികം

ന്യൂഡല്‍ഹി: ബിനാമി സ്വത്ത് ഇടപാടുകളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപവരെ പാരിതോഷികം നല്‍കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത മാസത്തോടെ…

0 Comments

കേന്ദ്ര മന്ത്രിമാരിൽ അതിസമ്പന്നൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി; സമ്പത്തിന്റെ വിവരങ്ങൾ പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരിൽ അതിസമ്പന്നൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. സർക്കാരിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മന്ത്രിമാർ തങ്ങളുടെ ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നതിന്റെ…

0 Comments