ഗള്‍ഫിലേക്ക് കടത്താന്‍ 4.5 കിലോ കഞ്ചാവുമായി വിമാനത്താവളത്തിലെത്തി; കോഴിക്കോട് സ്വദേശിയെ മംഗളൂരുവില്‍ കസ്റ്റംസ് ഓടിച്ചിട്ട് പിടിയിലായി
മംഗളൂരു: ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി മലയാളി മംഗളൂരു വിമാനത്താവളത്തില്‍ മലയാളി പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫ് (47) ആണ് നാലരക്കിലോ കഞ്ചാവുമായി പിടിയിലായത്. വെള്ളിയാഴ്ച…