ഉണരൂ ഭരണകൂടമേ; കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ മനുഷ്യവിസര്‍ജ്ജ്യം കഴിച്ചുള്ള സമരവുമായി തമിഴ് നാട് കര്‍ഷകര്‍

ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങി ആത്മഹത്യ ചെയ്തവരുടേതെന്ന് അവകാശപ്പെട്ട തലയോട്ടികള്‍ കഴുത്തിലിട്ട് നടത്തിയ സമരവും വേണ്ടത്ര ഫലം കാണാതെ വന്നപ്പോള്‍, വരള്‍ച്ചാ ദുരിതാശ്വാസം കാവേരി നദീജലപ്രശ്നം തുടങ്ങിയ ആവശ്യങ്ങളുമായി…

0 Comments

മലയാളികളെപ്പോലെ പഞ്ചാബികള്‍ മുണ്ടുടുത്ത് ഇരുന്ന് ഇലയില്‍ ഭക്ഷണം കഴിക്കണം; അതുപോലെ സാംസ്കാരിക കൈമാറ്റം തിരികെ കേരളീയര്‍ക്കും നല്‍കണം: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കേരളാദിനം പഞ്ചാബിലെ കോളേജുകളിലും, തമിഴ്നാട് ദിനം ഹരിയാനയിലെ കോളേജുകളിലും ആഘോഷിക്കണം. അങ്ങനെ രാജ്യത്തിന്റെ ഐക്യം സംസ്കാരത്തിന്റെ ഊട്ടിയുറപ്പിക്കലിലൂടെ സാധ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നനാത്വത്തില്‍ എകത്വം ആഘോഷിക്കുന്ന…

0 Comments

പ്രമുഖ കന്നഡ നടി ബി.വി രാധ അന്തരിച്ചു

ബംഗലൂരു: മുതിര്‍ന്ന കന്നഡ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ബി.വി രാധ(70) അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദ്രോഹത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, കന്നഡ,…

0 Comments

സിനിമാ താരങ്ങളായ രണ്ട് മുഖ്യമന്ത്രിമാരെയടക്കം ചമയമണിയിച്ച കലാകാരന് ദാരുണാന്ത്യം; മൃതദേഹം 18 മണിക്കൂര്‍ റോഡരികിലെ പുല്‍ക്കാട്ടില്‍

പാലക്കാട്: തെന്നിന്ത്യന്‍ സിനിമകളിലെ ആദ്യകാല മേക്കപ്മാന്‍ പി. പത്മനാഭന്‍ (പപ്പന്‍85) വാടക വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആരാലും ശ്രദ്ധിക്കപ്പെടാതെ മൃതദേഹം പുല്‍ക്കാടിനിടയില്‍ കിടന്നതു 18 മണിക്കൂറുകളോളം.…

0 Comments

അഹമ്മദാബാദില്‍ അത്ഭുതമായി നവജാതശിശു പിറന്നു. അമ്പരപ്പോടെ ശാസ്ത്രലോകം.

  അഹമ്മദാബാദ്: പല നവജാതശിശുക്കളും അത്ഭുതമായി പിറക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ അഹമ്മദാബാദില്‍ വായയില്‍ പല്ലുകളുമായി ജനിച്ച നവജാതശിശു എല്ലാവര്‍ക്കും അതിശയമാണ്. ഹരീഷ് നികിത ദമ്പതികളുടേതായിരുന്ന കുട്ടിയുടെ ജനനം…

0 Comments

മോദിയുടെയും യോഗിയുടെയും ചിത്രം വരച്ചു; തങ്ങള്‍ക്കൊപ്പം ജീവിക്കാനുള്ള അര്‍ഹതയില്ലെന്ന് പറഞ്ഞു ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ നിന്ന് പുറത്താക്കി

വാരണാസി: ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ സിക്കന്തര്‍പൂരില്‍ മോദിയുടെയും യോഗിയുടെയും ചിത്രം വരച്ച യുവതിയെ ഭര്‍തൃഗൃഹത്തില്‍ നിന്ന് പുറത്താക്കി. നഗ്മ പര്‍വീന്‍ എന്ന യുവതി താന്‍ വരച്ച ചിത്രങ്ങള്‍…

0 Comments

സ്വകാര്യ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പത്തുപേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത പത്തംഗ സംഘത്തെ മംഗളൂരുവില്‍ കദ്രി പോലീസ് പിടികൂടി. ഇവരില്‍ നിന്നും പണവും വിവിധ രേഖകളും പോലിസ് പിടിച്ചെടുത്തു.…

0 Comments

അനസ്‌തേഷ്യ നല്‍കി മയക്കി 15 കാരിയെ പീഡിപ്പിച്ചു; ചെന്നൈയില്‍ പിടിയിലായത് സര്‍ക്കാര്‍ ഡോക്ടര്‍

ചെന്നൈ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പേട് സ്വദേശിനിയായ പെണ്‍കുട്ടിയെ രണ്ടുമാസം മുന്‍പു കാണാതായതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ അമ്മ…

0 Comments

ഇന്ന് എന്റെ മകള്‍, നാളെ ഇതാര്‍ക്കും സംഭവിക്കാതിരിക്കാന്‍ ആ സ്‌കൂള്‍ അടച്ചുപൂട്ടണം; ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായ അഞ്ചു വയസുകാരിയുടെ അമ്മ

ന്യൂഡല്‍ഹി: ഡല്‍ഹി ടാഗോര്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചുവയസുകാരിയായ കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി കുട്ടിയുടെ അമ്മ. കേസില്‍…

0 Comments

ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച പല സമരങ്ങളുടെയും പ്രഭവ കേന്ദ്രമായ ജെ. എന്‍. യു, അഥവാ, വര്‍ഗീയശക്തികള്‍ക്ക് ഇനിയും കടന്നുകയറാന്‍ സാധിക്കാത്ത പ്രതിരോധത്തിന്റെ കവചം

കാസര്‍കോട്: സാമ്പ്രദായിക ഇന്ത്യന്‍ ഇടതു പക്ഷത്തിന്‍റെ ഒരു ചെറുപതിപ്പാണ് ജെ. എന്‍. യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായിരുന്ന കെ.…

0 Comments