മുംബൈയില്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ബ്രിഡ്ജില്‍ തിക്കിലുംതിരക്കിലുംപെട്ട് 22 പേര്‍ മരിച്ചു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം

മുംബൈ: മുംബൈയിലെ എണ്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 20 പേരുടെ നില…

0 Comments

കേന്ദ്ര സര്‍ക്കാരിന്റെ ജി. എസ്. ടിയെ ട്രോളി ഹര്‍ഭജന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് ഇത് ട്രോള്‍ കാലമാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ട്രോളുകാര്‍ക്ക് പ്രത്യേകമായി ഒന്നും എഴുതി ചേര്‍ക്കാതെ തന്നെ പുറത്തുവിട്ടാല്‍ മതി എന്നുവരെ എത്തിക്കഴിഞ്ഞു സമീപകാല പല…

0 Comments

നവരാത്രി പ്രഭയില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം; മഹാനവമി ദിനത്തിലെ പ്രസിദ്ധമായ രഥോത്സവം ഇന്നുരാത്രിയില്‍

കൊല്ലൂര്‍: മഹാനവമിക്ക് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഒരുങ്ങി. നവമിദിനത്തിലെ ഏറ്റവും ചൈതന്യാത്മകമെന്ന് വിശേഷിപ്പിക്കുന്ന രഥോത്സവം വെള്ളിയാഴ്ച രാത്രി 8.45-ന് തുടങ്ങും. വൈകീട്ട് തന്ത്രി നിത്യാനന്ദ അഡിഗയുടെ കാര്‍മ്മികത്വത്തില്‍…

0 Comments

കോയമ്പത്തൂരില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; മൃതദേഹത്തിനടുത്ത് കരഞ്ഞുകൊണ്ട് കുഞ്ഞ്

തിരുപ്പൂര്‍: ഊത്തുക്കുളിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തിന് ഗുരുതരമായ പരുക്കേറ്റ നിലയിലായിരുന്നു. 30 വയസ് പ്രായം തോന്നിക്കുന്ന…

0 Comments

പതിനേഴ്കാരനെ ലൈംഗീകമായി പീഡിപ്പിച്ചു; പിടിയിലായത് വിവാഹ മോചിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതി; സംഭവം പുറത്തായതിങ്ങനെ…

പനാജി: പെട്രോള്‍ പമ്പില്‍ ജോലിക്കുണ്ടായിരുന്ന പതിനേഴ്കാരനെ ലൈ0ഗീകമായി പീഡിപ്പിച്ച കേസില്‍ 29 വയസ്സുകാരി അറസ്റ്റില്‍. വിവാഹ മോചിതയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിയാണ് പതിനേഴുകാരനെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയത്.…

0 Comments

ഗുണ്ടാ ആക്രമണങ്ങളില്‍ ഭയന്ന് മാംഗ്ലൂര്‍, ഇന്നലെ കൊലചെയ്യപ്പെട്ടത് രണ്ട് യുവാക്കള്‍; ആശങ്കയോടെ മലയാളികളും

മംഗലാപുരം/ മാംഗ്ലൂര്‍:  മാരകായുധങ്ങളുമായി ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ഇന്നലെ രാത്രിയിൽ രാത്രിയിൽ രണ്ട് യുവാക്കളെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തി. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 11.20 ഓടെ കർണാടക-…

0 Comments

അവര്‍ രണ്ടുപേരുണ്ടായിരുന്നു..ഗൗരി ലങ്കേഷ് വധക്കേസില്‍ നിര്‍ണായക ദൃക്സാക്ഷിമൊഴി

ബാംഗ്ലൂർ: രണ്ട് പേരാണ് ഗൗരി ലങ്കേഷിനെ വധിച്ചതെന്ന നിർണ്ണായക ദൃക്‌സാക്ഷി മൊഴി ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന സംഘം രേഖപ്പെടുത്തി. ഗൗരിയുടെ വീടിന് എതിര്‍വശത്തുള്ള വീട്ടിലെ വിദ്യാര്‍ഥിയാണ്…

0 Comments

ജമ്മു കശ്മീരിൽ ‘അജ്ഞാത ശക്തി’ പെൺകുട്ടികളുടെ മുടി വെട്ടുന്നു; ‘പ്രേതത്തിന്റെ മുടിവെട്ടൽ’ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

ശ്രീനഗർ: ജമ്മു കാശ്മീരിൽ പെൺകുട്ടികൾക്ക് ഇത് ഭയത്തിന്റെ കാലം. ‘അജ്ഞാത ശക്തി’ പെൺകുട്ടികളുടെ മുടി വെട്ടുന്നു. മുൻപ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത ‘പ്രേതത്തിന്റെ മുടിവെട്ടൽ’ സംഭവത്തിന്റെ…

0 Comments

സുപ്രീം കോടതി വിധിയെ മറികടന്നു; രാജസ്ഥാനിൽ യുവതിയെ ഫോണിലൂടെ മൊഴി ചൊല്ലി

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളുടെ ജീവിതത്തിലെ ദുരന്തമായിരുന്ന മുത്തലാഖ് എന്ന ദുരാചാരത്തിന് അന്ത്യം കുറിച്ച സുപ്രീംകോടതി ഉത്തരവിന് പരസ്യലംഘനം. വിധിയെ മറികടന്ന് രാജസ്ഥാനിൽ യുവതിയെ ഫോണിലൂടെ മൊഴി ചൊല്ലി.…

0 Comments

നിരവധി സ്വാമിമാരെ കാണാതായതിന്റെയും ദുരൂഹമരണങ്ങളുടെയും പിന്നാമ്പുറക്കഥകൾ; ബാബാ രാംദേവിന്റെ ഭൂതകാലം വെളിപ്പെടുത്തിയ പുസ്തകം നിരോധിക്കാന്‍ നീക്കം

ന്യൂഡൽഹി: ശതകോടികളുടെ വിറ്റുവരവുള്ള പതഞ്ജലി വ്യവസായ സാമ്രാജ്യത്തിന്റെ വളര്‍ച്ചയിലും മുഖ്യ പങ്കുവഹിച്ചവരെയെല്ലാം ബാബ രാംദേവ് ഇല്ലായ്മ ചെയ്തതിന്റെ കഥകൾ വെളിപ്പെടുത്തുന്ന ഭൂതകാലം നിറഞ്ഞ പുസ്തകം നിരോധിക്കാൻ നീക്കം.…

0 Comments