100 ട്വീറ്റുകള്‍; മുന്നറിയിപ്പുകള്‍ ആരും ഗൗനിച്ചില്ല, മുംബൈയിലേത് വരുത്തിവച്ച ദുരന്തം

മുംബൈ: 22 പേരുടെ മരണത്തിനും നിരവധി പേരെ ഗുരുതര പരിക്കിനും ഇടയാക്കിയ മുംബൈയിലെ റെയില്‍വേ മേല്‍പ്പാല അപകടത്തിന് പിന്നാലെ റെയില്‍വേക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുംബൈ നിവാസികള്‍. ബ്രീട്ടീഷ്…

0 Comments

രാജ്യത്ത് ശിശു മരണനിരക്കില്‍ കുറവുളളതായി സര്‍വേ; ഒരു വര്‍ഷത്തിനകം 90,000 ശിശുമരണങ്ങള്‍ കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ശിശു മരണനിരക്കില്‍ കുറവുളളതായി സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ബുള്ളറ്റിന്‍. 2015 നെ അപേക്ഷിച്ച് 2016 ല്‍ ശിശുമരണ നിരക്കില്‍ എട്ടു ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണ്ടെത്തല്‍.…

0 Comments

ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും സംവിധായകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ടോം ആള്‍ട്ടര്‍(67)അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്നായിരിന്നു അന്ത്യം. 300 ലധികം…

0 Comments

പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ; ഇനി വിട്ടുവീഴ്ചയില്ല; അതിര്‍ത്തിയിലെ പ്രകോപനത്തിന് കനത്ത തിരിച്ചടിയുണ്ടാകും

ജമ്മു: അതിര്‍ത്തിയിലെ പ്രകോപനത്തിന് ഇനി കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെയും ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെയും (ബി.എസ്.എഫ്) സീനിയര്‍ സെക്ടര്‍ കമാന്‍ഡര്‍മാരുടെയും ചര്‍ച്ചയിലാണ്…

0 Comments

ജിഹാദി പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ പ്രതിരോധിക്കുന്നു, പക്ഷെ അവരെ നേരിടുന്നതില്‍ കേരളാ-ബംഗാള്‍ സര്‍ക്കാരുകള്‍ പരാജയം: മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ജിഹാദി പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും അവരെ നേരിടുന്നതില്‍ കേരളാ-ബംഗാള്‍ സര്‍ക്കാരുകള്‍ പരാജയമാണെന്നും കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്നും ആര്‍. എസ്എസ് സര്‍ സംഘചാലക് മോഹന്‍…

0 Comments

രാജസ്ഥാനിൽ 23 പേർ കൂട്ടമാനഭംഗം ചെയ്തത് മലയാളി യുവതിയെ

ബിക്കാനീർ (രാജസ്ഥാൻ) : ബിക്കാനീറിൽ 23 പേർ കൂട്ടമാനഭംഗം ചെയ്തത് മലയാളി യുവതിയെ. പെൺകുട്ടി ഡൽഹിയിൽ ജനിച്ചു വളർന്നെങ്കിലും മാതാപിതാക്കൾ മലയാളികളാണെന്ന് പോലീസ് പറഞ്ഞു. സെപ്‌തംബർ 25ന്…

0 Comments

ഫാ. ടോം ഉഴുന്നാലിനെ തിരിച്ചെത്തിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തി: കണ്ണന്താനം

ന്യൂഡല്‍ഹി: ഐ. എസ് ഭീകരരില്‍ നിന്നും ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷിക്കാനായത് മോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. യമനില്‍ ഇന്ത്യക്ക്…

0 Comments

ലക്ഷ്മീപുരം; തെലങ്കാനയില്‍ പതിറ്റാണ്ടുകളായി മികച്ചതും മായം കലര്‍ത്താത്തതുമായ കഞ്ചാവ് കൃഷി ചെയ്യ്ത് ജീവിച്ച ഗ്രാമീണരുടെ മേല്‍ പോലീസ് പിടിവീണു

ലക്ഷ്മീപുരം: പതിറ്റാണ്ടുകളായി കഞ്ചാവ് കൃഷി ചെയ്ത് ജീവിച്ചിരുന്ന ഗ്രാമീണര്‍ ഒടുവില്‍ പോലീസ് പിടിയില്‍. തെലങ്കാനയില ലക്ഷ്മീപുരം ഗ്രാമത്തില്‍ ഒരു വലിയ ഭൂരിപക്ഷം ജീവിച്ചിരുന്നത് കഞ്ചാവ് കൃഷി ചെയ്തും…

0 Comments

ജയലളിത കൊല്ലപ്പെട്ടതാണെന്ന സംശയം ബലപ്പെത്തിക്കൊണ്ട് മരണം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളടങ്ങുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിതയുടെ മരണം കൊലപാതകമാണ് എന്നതിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങള്‍ അടങ്ങിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിക്കുമ്പോള്‍ അര്‍ധബോധാവസ്ഥയിലായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്…

0 Comments

രാജസ്ഥാനില്‍ 28 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി; 23 പേര്‍ ചേര്‍ന്നു തന്നെ ബലാത്സംഗം ചെയ്തതായി യുവതി

ജയ്പൂര്‍: രാജസ്ഥാനില്‍ 28 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 23 പേര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.…

0 Comments