കമൽ ഹാസന്റെ അവസാന സിനിമ- ഇന്ത്യൻ.2 ഒരുങ്ങുന്നു; രാഷ്ട്രീയത്തിൽ കടന്നാൽ പിന്നീട് സിനിമകൾ ചെയ്യില്ല

രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം കമല്‍ എടുത്തു കഴിഞ്ഞു.രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സിനിമാ ജീവിതം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് നേരത്തെതന്നെ അദ്ദേഹം വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ അവസാന ചിത്രമാകും ഇപ്പോൾ അണിയറയിൽ…

0 Comments

ഞാനും ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ട്, ഇനി ആക്രമിക്കാന്‍ വരുന്നവന്റെ കരണത്തടിച്ച് മറുപടി നല്‍കും: ബി.ജെ.പിയുടെ വനിത എം.പി പൂനം മഹാജന്‍

ഡല്‍ഹി: താന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ സ്ത്രീകള്‍ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുള്ളവരാണെന്ന് ബി.ജെ.പി എം.പി പൂനം മഹാജന്‍. രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ ശോഭിക്കണമെങ്കില്‍ അവള്‍ക്ക് അസാധാരണമായ…

0 Comments

മോദി തന്നെക്കാള്‍ മികച്ച നടന്‍; തനിക്ക് ലഭിച്ച അഞ്ച് ദേശീയ അവാര്‍ഡുകള്‍ മോദിയ്ക്ക് നല്‍കാമെന്ന് നടന്‍ പ്രകാശ് രാജ്

ബാംഗ്ലൂര്‍: താനൊരു അഭിനേതാവാണ്. തന്നേക്കാള്‍ മികച്ച നടനാണ് മോദിയെന്നും അതിനാല്‍ ലഭിച്ച അഞ്ച് ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തിന് നല്‍കാമെന്നുംനടന്‍ പ്രകാശ് രാജ്. ഗൗരി ലങ്കേഷ് വധത്തില്‍ മൗനം…

0 Comments

ആകാശവാണി ഇനിമുതല്‍ ജപ്പാന്‍, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും

ന്യൂഡല്‍ഹി: നിലവില്‍, 150 രാജ്യങ്ങളില്‍ സേവനം ലഭ്യമായിട്ടുള്ള ആകാശവാണി ആഗോള സേവനം മെച്ചപ്പെടുത്തുന്നതിനായി ഇനിമുതല്‍ ജപ്പാന്‍, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സിലും…

0 Comments

‘ദലിത് യുവാക്കളെ നിങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരൂ, വിദേശ മദ്യം കഴിക്കാം’… വിവാദ പ്രസ്താവനയുമായി ബി. ജെ. പി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ദലിത് യുവാക്കളോട് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഏറെ പഴികേട്ട കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അതവാലെ…

0 Comments

രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ പണവും പ്രശസ്തിയും മാത്രം പോര; കമല്‍ഹാസനെ വേദിയിലിരുത്തി രജനികാന്തിന്റെ ഒളിയമ്പ്

ചെന്നൈ: രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ പണവും പ്രശസ്തിയും മാത്രം പോരെന്ന് രജനികാന്ത്. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി മാറ്റുന്നത് വിലപ്പെട്ട മറ്റുചിലതാണ്. അതെന്താണെന്ന് കമല്‍ഹാസന് അറിയാം. രണ്ടുമാസം മുമ്പ് ചോദിച്ചിരുന്നുവെങ്കില്‍…

0 Comments

മുംബൈ റെയില്‍വേ മേല്‍പാലത്തിലെ അപകടത്തില്‍ മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

കാസര്‍കോട്: മുംബൈയില്‍ റെയില്‍വെ മേല്‍പ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും. ഉപ്പള, സോങ്കാല്‍, ബളംക്കുടേയിലെ പരേതനായ മഹാബലഷെട്ടിയുടെ മകള്‍ സുജാത പി ആള്‍വ…

0 Comments

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്സ് ആശുപത്രിയിലെ ശുചിമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. ദല്‍ഹിയിലെ ഐ.എല്‍.ബിഎല്‍ ആശുപത്രിയിലെ നഴ്‌സാണ് പിരിച്ചു വിട്ടതിനെ തുടര്‍ന്ന്…

0 Comments

ടിക്കറ്റ് എടുക്കാന്‍ കൂട്ടാക്കാത്ത പോലീസുകാരിയും വനിത കണ്ടക്ടറും തമ്മില്‍ ബസില്‍ പൊരിഞ്ഞ തല്ല്

ഹൈദരബാദ്: ബസില്‍ യാത്ര ചെയ്യവേ ടിക്കറ്റ് എടുക്കാന്‍ കൂട്ടാക്കത്ത പോലീസുകാരിയും വനിത കണ്ടക്ടറും ബസില്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ടിക്കറ്റ് ചാര്‍ജായ 15 രൂപ നല്‍കാന്‍ ഒരുക്കമല്ലെന്ന്…

0 Comments

‘പപ്പ നടന്നോളൂ, ഞാന്‍ വന്നേക്കാം’; മുംബൈ ദുരന്തത്തില്‍ മരിച്ച മകളുടെ അവസാനവാക്കുകളില്‍ മനംനൊന്ത് ഒരു പിതാവ്

മുംബൈ: 'പപ്പ നടന്നോളൂ, ഞാന്‍ വന്നേക്കാം' മുംബൈ ദുരന്തത്തില്‍ മരിച്ച 25 കാരി ശ്രദ്ധ തന്നോട് പറഞ്ഞ അവസാനവാക്കുകളോര്‍ത്ത് മനംനൊന്ത് കഴിയുകയാണ് പിതാവ് കിഷോര്‍. കാര്യം പറഞ്ഞ്…

0 Comments