താജ് മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ്, രാഷ്ട്രപതി ഭവന്‍ എന്നിവ അടിമത്തത്തിന്റെ പ്രതീകങ്ങള്‍; മുന്‍ യു.പി മന്ത്രി
ലഖ്‌നൗ: താജ്മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ്, രാഷ്ട്രപതി ഭവന്‍ എന്നിവ അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍ യു.പി മന്ത്രിയും സമാജ് വാദി നേതാവുമായ അസം ഖാന്‍. യു.പി സര്‍ക്കാര്‍ തയ്യാറാക്കിയ…