ഗാന്ധിയെ വധിച്ചത് ഗോഡ്സെയല്ല, അജ്ഞാതന്‍ ആണ്; മഹാത്മാ ഗാന്ധി വധം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി
ന്യൂഡല്‍ഹി: ഗാന്ധിജിക്ക് മരണസമയത്ത് നാലു വെടിയേറ്റിരുന്നെന്നും ഗോഡ്സെ ഉതിർത്ത മൂന്നു വെടിയുണ്ടകൾ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ് ഗാന്ധിജിയുടെ ജീവനെടുത്തതെന്നും പുതിയ വാദം. ഗാന്ധിയെ…