യു.പിയില്‍ മെഡിക്കല്‍ കോളേജില്‍ വീണ്ടും കൂട്ടശിശുമരണം; 24 മണിക്കൂറിനിടെ മരിച്ചത് 16 കുട്ടികള്‍
ഗൊരഖ്പൂര്‍: നവജാതശിശുക്കളുടെ ഐ.സി.യുവില്‍ ചികിത്സയിലുള്ള പത്തുപേരും കുട്ടികളുടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികളും ഉള്‍പ്പെടെ ബാബാ രാഘവ് ദാസ്(ബി.ആര്‍.ഡി) മെഡിക്കല്‍ കോളജില്‍ വീണ്ടും കൂട്ടശിശുമരണം. ഇപ്പോള്‍ കുഞ്ഞുങ്ങളുടെ…