സോളാര്‍ എഫക്ട്: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: ദേശീയതലത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ ആരോപണം കോണ്‍ഗ്രസ് ആയുധമാക്കാനൊരുങ്ങുമ്പോഴാണ് സോളാര്‍ കേസില്‍ കേരള നേതാക്കള്‍ക്കെതിരെ കേസ് വരുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്…

0 Comments

സംശയം തെളിവല്ല; ആരുഷി കൊലപാതകക്കേസില്‍ തല്‍വാര്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു

അലഹബാദ്: രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ തല്‍വാര്‍ ദമ്പതികളെ വെറുതെ വിട്ട് ഹൈക്കോടതി വിധി. സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍…

0 Comments

ആണ്‍കുഞ്ഞിനായി മോഹിച്ചു, ഏഴാമതും പിറന്നത് പെണ്‍കുഞ്ഞ്; ദമ്പതികള്‍ പിറന്ന കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി; പിന്നീട് സംഭവിച്ചത്‌

ജയ്പുര്‍: വീണ്ടും ഒരു ആണ്‍കുഞ്ഞിനായി മോഹിച്ചു, അഞ്ച് ആണ്‍കുട്ടികളുള്ള ദമ്പതികള്‍ ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി. ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടിയ ആറ് ദിവസം…

0 Comments

മോദിയുടെ നാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് മൂത്രശങ്ക, നേരെ കയറിയത് വനിതകളുടെ ടോയ്‌ലറ്റിലേക്ക്; പിന്നീട് അവിടെ സംഭവിച്ചതിങ്ങനെ

അഹമ്മദാബാദ്: ചില രാഷ്ട്രീയ നേതാക്കള്‍ക്ക് അന്യസംസ്ഥനങ്ങളിലെത്തിയാല്‍ പലപ്പോഴും അമളി പറ്റാറുണ്ട്. അമളി പറ്റിയ നേതാവിന് പിന്നെ കുറെ ദിവസത്തേക്ക് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍കൊണ്ട് പൊങ്കാലയായിരിക്കും എന്ന് പ്രേത്യകം…

0 Comments

അയോധ്യയില്‍ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ന്യൂഡൽഹി: തകര്‍ത്ത ബാബ്റി മസ്ജിദിനു സമീപം സരയു നദിക്കരയിൽ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. തീര്‍ഥാടനടൂറിസം പ്രോത്സാഹിപ്പിക്കാനാണ് പ്രതിമ നിര്‍മിക്കുന്നതെന്നാണ് യുപി…

0 Comments

തെന്നിന്ത്യന്‍ നടി മേഘ്ന രാജ് വിവാഹിതയാകാന്‍ പോകുന്നു; കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍

ചെന്നൈ: ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും നായികയായി തിളങ്ങിയ മേഘ്ന വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍…

0 Comments

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരം; അത് ബലാത്സംഗമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധവും ബലാത്സംഗം ആണെന്ന് സുപ്രീംകോടതി. 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായുള്ള നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ…

0 Comments

അഞ്ച് പേരുമായി ബൈക്ക് യാത്ര ചെയ്യുന്ന കുടുംബത്തെ കണ്ട പൊലീസുകാരന്‍ നിസഹായനായി കൈകൂപ്പി നമിച്ചുനില്‍ക്കേണ്ടിവന്നു; ചിത്രം സമൂഹമാധ്യമാധ്യമങ്ങളില്‍ വൈറലാകുന്നു

ഹൈദരാബാദ്: ട്രാഫിക് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഹെല്‍മെറ്റ് പോലും വെക്കാതെ അഞ്ച് പേരേയും വഹിച്ച് യാത്ര ചെയ്യുന്ന ഒരു കുടുംബത്തെ കണ്ട പോലിസുകാരന്‍ നിസഹായനായി നമിച്ചു നില്‍ക്കേണ്ട…

0 Comments

അവിവാഹിതരായ പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ‘വിധവയെ വിവാഹം കഴിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ വക രണ്ടുലക്ഷം സമ്മാനം’; ഓഫര്‍ മധ്യപ്രദേശ് സര്‍ക്കാരിന്റേത്

ഭോപ്പാല്‍: വിധവകളുടെ പുനര്‍വിവാഹം പ്രോത്സാഹിപ്പിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്. മധ്യപ്രദേശ് സര്‍ക്കാരാണ് രാജ്യത്താദ്യമായി വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍…

0 Comments

കടബാധ്യത; ടാറ്റ ഗ്രൂപ്പിന്റെ 149 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു കമ്പനി പൂട്ടുന്നു

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ 149 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കടബാധ്യതമൂലം ഒരു കമ്പനി അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമായ ടാറ്റ ടെലി സര്‍വീസസ് ആണ് പൂട്ടാന്‍…

0 Comments