കളളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് വയനാട്ടിലെ കര്‍ഷകനായ ചാത്തു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു
മാനന്തവാടി: കണ്ടുകെട്ടിയ കളളപ്പണം ജനങ്ങള്‍ക്കായി വീതിച്ചുനല്‍കുമെന്ന ബിജെപി പ്രചരണം പാലിക്കാത്ത സാഹചര്യത്തിൽ കളളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് മാനന്തവാടിയിൽ നിന്നും കർഷകൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. കുറഞ്ഞത്…