പ്രണയിച്ച യുവാവിനെപ്പം ഒളിച്ചോടി; വീട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടിയെ പിതാവും സഹോദരനും അമ്മാവന്മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ലഖ്‌നൗ: പ്രണയിച്ച യുവാവിനെപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ പിതാവും സഹോദരന്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ധാനെടയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദരും അടക്കം നാല്…