കോളേജ് ഡീനായിരിക്കും ഇനി ഹാദിയയുടെ രക്ഷകർത്താവ്; മലപ്പുറത്തെ സുഹൃത്തുക്കള്‍ക്കൊപ്പം പോകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല; കേസ് വീണ്ടും ജനുവരിയില്‍
ന്യൂഡല്‍ഹി: തുടർപഠനത്തിന് വേണ്ടി ഹാദിയയെ ഡൽഹിയിൽ നിന്ന് സേലത്തെ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. കോളേജ് ഹോസ്റ്റലിൽ സൗകര്യമൊരുക്കുവാനും കോടതി ഉത്തരവിട്ടു. സേലം ശിവരാജ് ഹോമിയോ മെഡിക്കൽ…