കേന്ദ്രസര്‍ക്കാരിന്റെ അപ്പീല്‍ തള്ളി; എസ്.ദുര്‍ഗയ്ക്ക് സുപ്രീം കോടതിയില്‍ സ്റ്റേ ഇല്ല; ഗോവയില്‍ പ്രദര്‍ശിപ്പിക്കാം
ന്യൂഡല്‍ഹി: ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ സനല്‍കുമാര്‍ ശശിധരന്റെ മലയാള സിനിമയായ 'എസ്. ദുര്‍ഗ'യുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച…