ബന്ധു മരിച്ച ദുഃഖത്തിൽ സംസ്കാര ചടങ്ങിന് പോകാൻ യാത്രയ്‌ക്കെത്തിയ വനിതാ ഡോക്ടറുടെ യാത്ര മുടങ്ങി; ചിരിച്ചുകൊണ്ട് അവരെ ശാന്തയാക്കാന്‍ ശ്രമിച്ച കണ്ണന്താനത്തിന് ട്രോള്‍ പെരുമഴ

ഇംഫാല്‍: സംസ്കാര ചടങ്ങിന് പോകാൻ യാത്രയ്‌ക്കെത്തിയ വനിതാ ഡോക്റ്റർ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് നേരെ കത്തിക്കയറി. മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിലാണ് സംഭവം. മന്ത്രിയോട് ക്ഷുഭിതയാവുന്ന വനിതാ…

0 Comments

മരിയ ഷറപ്പോവക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കും വഞ്ചനക്കും ഡല്‍ഹി പോലീസ് കേസെടുത്തു

ന്യൂഡൽഹി: ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കും വഞ്ചനക്കും ഡല്‍ഹി പോലീസ് കേസെടുത്തു. ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ നല്‍കിയ ഹർജിയിലാണ് നടപടി. നിക്ഷേപകരില്‍ നിന്നും…

0 Comments

ദയവു ചെയ്ത് എന്നെ അറസ്റ്റുചെയ്യൂ…, സുന്ദരിയായ പോലിസ് ഉദ്യോഗസ്ഥയോട് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അഭ്യര്‍ഥന; സത്യാവസ്ഥയുമായി യുവതിയെത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടി

മുംബൈ: കുറച്ച് ദിവസങ്ങളായി പഞ്ചാബ് പൊലീസിലെ എസ്.എച്ച്.ഒ ഹര്‍ലീന്‍ മാന്‍ എന്ന യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദ് മോസ്റ്റ് ബ്യൂട്ടിഫുള്‍ കോപ്പ് എന്ന വിശേഷണത്തോടെ…

0 Comments

പുറപ്പെട്ടത് മഹാരാഷ്ട്രയിലേക്ക്, എത്തിയത് മധ്യപ്രദേശിലും; തെറ്റായ സിഗ്നല്‍ കാരണം സ്വാഭിമാന്‍ എക്‌സ്പ്രസ് ട്രെയിന്‍ 160 കിലോമീറ്റര്‍ വഴിതെറ്റിയോടി

ന്യൂഡല്‍ഹി: റോഡ് യാത്രയില്‍ വഴിതെറ്റിപ്പോവുന്നത് പലര്‍ക്കും പതിവാണ്. എന്നാല്‍ വഴി തെറ്റിയത് ട്രെനിനിനായാലോ. അതും പത്തോ ഇരുപതോ കിലോ മീറ്ററൊന്നുമല്ല. 160 കിലോ മീറ്റര്‍ അങ്ങനെ, മഹാരാഷ്ട്രയിലേക്ക്…

0 Comments

മുസ്ലിം വിവാഹ മോചനത്തിന് പുതിയ നിയമം; ബിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും

ന്യൂഡൽഹി: മുസ്ലിം വിവാഹ മോചനത്തിന് പുതിയ നിയമം വരുന്നു. ബിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ബില്ലിന് രൂപം നൽകാൻ ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. മുത്തലാഖ് നിരോധിച്ച കോടതിവിധിയുടെ…

0 Comments

പ്രധാനമന്ത്രി മോദിക്കെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ നമ്മള്‍ അത് തല്ലിയൊടിക്കണം; ആവശ്യം വന്നാല്‍ മുറിച്ചു കളയണം; ആഹ്വാനവുമായി ബിഹാര്‍ ബി.ജെ.പി അധ്യക്ഷന്‍

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ കൈ വെട്ടണമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്. ‘ദരിദ്ര കുടുംബത്തില്‍ നിന്ന് വന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ആളാണ് നരേന്ദ്രമോദി…

0 Comments

അയോധ്യയില്‍ രാമക്ഷേത്രം; പള്ളി ലക്‌നൗവില്‍; അയോധ്യ പ്രശ്നത്തില്‍ വ്യത്യസ്തമായ പരിഹാരം നിര്‍ദേശിച്ച് ഷിയാ വഖഫ് ബോര്‍ഡ്

ലക്‌നൗ : തര്‍ക്ക ഭൂമിയായ അയോധ്യയില്‍ വ്യത്യസ്തമായ പരിഹാരം നിര്‍ദേശിച്ച് ഷിയാ വഖഫ് ബോര്‍ഡ്. അയോധ്യയില്‍ രാമക്ഷേത്രവും 135 കി.മീ മാറി ലക്‌നൗ നഗരത്തില്‍ മസ്ജിദ് ഇ…

0 Comments

പ​ദ്മാ​വ​തിയുടെ റിലീസ് വൈ​കും; തീരുമാനം എടുക്കാന്‍ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ

പ​നാ​ജി: സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബോ​ളി​വു​ഡ് ച​ല​ച്ചി​ത്രം പ​ദ്മാ​വ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സം​തു​ലി​ത​മാ​യ തീ​രു​മാ​ന​ത്തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ പ്ര​സൂ​ൺ ജോ​ഷി. എ​ന്നാ​ൽ ഇ​തി​ന് ആ​വ​ശ്യ​മാ​യ സ​മ​യം…

0 Comments

ഫ്‌ളൈറ്റ് ജീവനക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറി; പിന്നീട് യുവതിയുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞ് യുവാവ്; സാമൂഹികമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

ഹൈദരാബാദ്: ഫ്‌ളൈറ്റ് ജീവനക്കാരിയെ അപമാനിച്ച യുവാവിനെ കൊണ്ട് യുവതി മാപ്പ് പറയിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. കഴിഞ്ഞ…

0 Comments

മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. സ്‌ട്രോക്കിനെ തുടര്‍ന്ന് 2008 മുതല്‍ കോമയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തിന്റെ…

0 Comments