12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ; മധ്യപ്രദേശ് നിയമസഭ ബില്‍ പാസാക്കിയത് എതിര്‍പ്പില്ലാതെ
ഭോപ്പാല്‍: 12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ പാസാക്കി മധ്യപ്രദേശ് നിയമസഭ. ഐക്യകണ്ഠേനയാണ് ബില്‍ പാസാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍…